ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18098
യൂണിറ്റ് നമ്പർLK/2021/18098
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ലീഡർഹാദി മുഹമ്മദ്
ഡെപ്യൂട്ടി ലീഡർലിയാന ഫിൽവ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മിഖ്ദാദ് ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുഹ്സിന പി. കെ
അവസാനം തിരുത്തിയത്
20-11-2025MIQDAD T

അംഗങ്ങൾ

S.NO AD.NO NAME
1 8830 FATHIMA HANNA P
2 8831 AYSHA MEHANA C
3 8846 FATHIMA RUSHDA K
4 8851 RIFA FATHIMA P
5 8853 LIYANA FILVA C
6 8854 RAHEEMA K
7 8878 FATHIMA AJWA K
8 8879 HANOONA K
9 8883 NAJIYA P
10 8886 FATHIMA DILSHA P
11 8887 MASHITHA MAIMOON P
12 8891 FATHIMA
13 8899 JOSHLIN JAS PC
14 8906 NAJA FATHIMA P
15 8906 NIDHA FATHIMA A
16 8931 MUHAMMED JINAN PK
17 8939 AMAN P
18 8954 MUHAMMED MINHAL K
19 8955 MUHAMMAD RAYIF P
20 8961 VINOY VK
21 8968 MUHAMMED RABEEH K
22 8972 YADU NANDAN
23 8980 NISHEN NAZ P
24 8981 HADI MUHAMMED MC
25 8982 MUHAMMED SHUAIB M
26 8986 KASYAP P
27 8993 MUHAMMED ADIL VP
28 8995 MUHAMMED ASHFAQ K
29 8999 MUHAMMED ADEEB MALIYAKKAL
30 9017 MUHAMMED MISHAL KC
31 9017 ISHMAL SHADH K
32 9021 ADIL RAHMAN TP
33 9024 AMAN ROSH PK
34 9025 ESHAN P
35 9036 MOHAMMED SINAN K
36 9036 MUHAMMED ADNAN P
37 9047 MUHAMMED ASHMIL T
38 9059 MUHAMMED Dilshad KC
39 9075 MUHAMMED RASBIN MK
40 9035 MUHAMMED THABSHEER

നടത്തിയ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

15/6/24 ന് രണ്ടു ലാബിലുമായി  40 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം  78  കുട്ടികൾ  പരീക്ഷ എഴുതി .  കൈറ്റ്  മാസ്റ്റർ  മിഖ്ദാദ് സർ,  കൈറ്റ്  മിസ്ട്രെസ്സ്  മുഹ്സിന ടീച്ചർ പരീക്ഷക്ക് നേതൃത്യം  നൽകി.

പ്രിലിമിനറി   ക്യാമ്പ്

2024-27 ബാച്ചിലെ കുട്ടികൾക്കായി 23/7/2024 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ്  മാസ്റ്റർ ട്രെയ്നർസ് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി .   

ഏകദിന സ്കൂൾ ക്യാമ്പ്

9-ാം ക്ലാസിലെ കുട്ടികൾക്ക് 27/5/2025 ന് ഒരു ഏക ദിന ക്യാമ്പ് നട്ത്തി. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.instagram.com/reel/DLmAMxzhAq0/?igsh=emxtczc1d2lwa3Vs

ആപ്പറ്റിറ്റ്യൂഡ് ടെസ്റ്റ് സോഫ്റ്റ്വവയർ ഇൻസ്റ്റാൾ ചെയ്തു.

2025 ബാച്ചിൻ്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിറ്റിനുള്ള സോഫ്റ്റ്വയറുകൾ കൈറ്റ് മാസ്റ്ററുടെയും മിസ്ട്രസിൻ്റെയും നേതൃത്വത്തിൽ 2024 ബാച്ചിലെ അംഗങ്ങൾ ഇൻസ്റ്റാൾ ചെയ്തു.

സ്കൂൾ പാർലമൻ്റ് ഇലക്ഷൻ സോഫ്റ്റ് വയറുകൾ ഇൻസ്റ്റാൾ ചെയ്തു.

കൈറ്റ് മാസ്റ്റർ ,മിസ്ട്രസ്, SITC എന്നിവരുടെ നേതൃത്വത്തിൽ കൈറ്റ് വിദ്യാർത്ഥികൾ 2025 - 2026 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമൻ്റ് ഇലക്ഷൻ നടത്താൻ ആവശ്യമായ കമ്പ്യൂട്ടറുകൾ ഇലക്ഷൻ സോഫ്റ്റ് വയറുകൾ ഇൻസ്റ്റാൾ ചെയ്ത് സജ്ജീകരിച്ച് സോഷ്യൽ സയൻസ് ക്ലബിന് കൈമാറി. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://www.instagram.com/reel/DL2nFf9RsXT/?igsh=MWQ1YmExenpyaXdwbQ==

ചാറ്റ് ബോട്ട് നിർമ്മിച്ച് കുട്ടികളെ പരിചയപ്പെടുത്തി

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2024 ബാച്ചിലെ ഹാദി മുഹമ്മദ് എം സി എന്ന വിദ്യാർത്ഥി സ്കൂളിനെ കുറിച്ച് ഒരു ചാറ്റ് ബോട്ട് നിർമ്മിക്കുകയും അത് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://www.instagram.com/reel/DMrhQKxBy1l/?igsh=ZHpodzJ3cHF2aXZs








റോബോട്ടിക്സ് പരീശീലനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ റോബോട്ടിക്സിൽ താൽപര്യമുള്ള ഒഴുകൂർ യു.പി സ്കൂളിലെ കുട്ടികൾക്ക് 11/08/2025 ന് റോബോട്ടിക്സ് പരീശീലനം നടത്തി.









റോബോട്ടിക്സ് പരീശീലനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ റോബോട്ടിക്സിൽ താൽപര്യമുള്ള ഒഴുകൂർ യു.പി സ്കൂളിലെ കുട്ടികൾക്ക് 15/11/2025 ന് റോബോട്ടിക്സ് പരീശീലനം നടത്തി.








ഏകദിന സ്കൂൾ ക്യാമ്പ്

9-ാം ക്ലാസിലെ കുട്ടികൾക്ക് 25/10/2025 ന് കൈറ്റ്ഒ മാസ്റ്റർ ലബീദ് സാറുടെ നേതൃത്വത്തിൽ ഏക ദിന ക്യാമ്പ് നട്ത്തി. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് ഗെയിം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.







ചിത്രശാല