കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/എൽ കെ തനത് -4
പൊതുജനങ്ങൾക്ക് പരിശീലനം
ജില്ലയിലെ ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റുകളുള്ള സ്‍കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ ബോധവൽകരണ പരിപാടികൾ, മറ്റ് പരിശീലനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സ്‍കൂളുകളിൽ നടപ്പിലാക്കിയിട്ടുണ്ട്. വിശദാംശങ്ങൾ താഴെ നൽകുന്നു
ടെക്‌നോളജിയുമായി പ്രകൃതിക്കൊപ്പം
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
2025 ജൂൺ 05
കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം
2025 മെയ് 27
എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി




