കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/എൽ കെ തനത് -3
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ
സ്‍കൂളുകളിൽ വിവിധ ദിനാചരണങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടന്നു. പരിസ്ഥിതി ദിനം, വായനാ ദിനം, ലോക ലഹരിവിരുദ്ധദിനം, ചാന്ദ്രദിനം, പെരുന്നാൾ, ഓണം മുതലായവ ദിനങ്ങളിലാണ് ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടന്നത്. വിശദാംശങ്ങൾ താഴെ നൽകുന്നു.