കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/എൽ കെ തനത് -2
ബോധവൽകരണ പരിപാടികൾ
സ്‍കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലും വിവിധ ദിനാചരണങ്ങളുടെ ഭാഗമായും ബോധവൽകരണ പരിപാടികൾ നടത്താറുണ്ട്. സൈബർ സുരക്ഷാ സംബന്ധമായ ബോധവൽക്കരണ പരിപാടികൾ, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, സ്‍മാർട്ട്ഫോൺ ഉപയോഗിക്കുമ്പോർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നിയന്ത്രിക്കാനുള്ള പരിശീലനം, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഡിജിറ്റൽ അച്ചടക്കം മുതലായവ ചില ഉദാഹരണങ്ങളാണ്. ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു
അതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
ജി എച്ച് എസ് എസ് പെരുവള്ളൂർ
2025 ജൂൺ 09
സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
2025 ജൂലൈ 19
ഡിജിറ്റൽ ഡിസിപ്ലിൻ
ജി എച്ച് എസ് കൊളപ്പുറം
2025 ജൂൺ 12
റോഡ് സുരക്ഷ ബോധവൽക്കരണം
എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി
2025 ജൂൺ 3
ഗ്രാമസഭയിൽ ലഹരി ബോധവത്ക്കരണ ക്ലാസ്സ്
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
ഗ്രാമസഭയിൽ സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ്
ജി എച്ച് എസ് എസ് പേരശ്ശന്നൂർ
സൈബർ ലോകത്തെ സുരക്ഷിത ജീവിതം
2025 ജൂൺ 09
ജി എച്ച് എസ് എസ് പെരുവള്ളൂർ
സൈബർ സുരക്ഷ ക്ലാസ്സ്
ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്
ആദ്യ ദിനം
രണ്ടാം ദിനം
മൂന്നാം ദിനം
ഡിജിറ്റൽ അച്ചടക്കം
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
ജി എച്ച് എസ് എസ് പെരുവള്ളൂർ
2025 സെപ്റ്റംബർ 24

































