കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം

കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതാണ് ഇക്കഴിഞ്ഞു പോയ പ്രളയം.ഒട്ടനവധി മനുഷ്യർ മരിക്കുകയും മറങ്ങളും ചെയികളും നശിക്കുകയും ചെയ്തു.ഈ പ്രളയത്തിന് നമ്മൾ വലിയ കൊടുക്കേണ്ടി വന്നു. ഇതിന്റെ കാരണക്കാർ നമ്മൾ തന്നെ. അശാസ്ത്രീയമായി കുന്നിടിക്കലും വനനശീകരണവുമെല്ലാം ഇതിന് കാരണമാണ്. നമ്മൾ വിചാരിച്ചാൽ ഇത് തടയാവുന്നതേയുള്ളു.എല്പ ലാഭത്തിന് വേണ് നമ്മുടെ തന്നെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഇത്തരം കുൽസിത പ്രവൃത്തികൾ നമുക്ക് ഒഴിവാക്കാം.പ്രകൃതിയെ സംരക്ഷിക്കുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ചെയ്യണം.വലിയ ഫാക്ടറികളിൽ നിന്ും വരുന്ന പുക പടലങ്ങൽ വലിയ തോതിൽ വായുവിനെ മലിനപ്പെടുത്തുന്നു.

       *ഇതൊക്കെ നമ്മൾ ഒഴിവാക്കുക.
       *അതിലൂടെ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുക.

"പ്രകൃതിയെ സംരക്ഷിക്കൂ മാനവരാശിയുടെ ജീവൻ രക്ഷിക്കൂ" ഇതാകട്ടെ ഇനി നമ്മുടെ മുദ്രാവാക്യം.

അനിരുദ്ധ്
8 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ, പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം