കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2018-20
(കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2018-20 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് 2018-20
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | വിദ്യാർത്ഥിയുടെ പേര് | ചിത്രം | ക്ളാസ്സ് |
---|---|---|---|---|
1 | 29868 | പ്രിയംപ്രദ ടി പി | 8എ | |
2 | 29884 | അഗജ പി | 8എ | |
3 | 29891 | സുനൈന പി എ | 8എ | |
4 | 29956 | അസിയ കെ ആർ | 8എ | |
5 | 29968 | ആദിത്യ കെ എസ് | 8ബി | |
6 | 29983 | സാന്ദ്ര ഇ എസ് | 8ബി | |
7 | 29986 | അഞ്ജലി കെ വി | 8ബി | |
8 | 30011 | അന്ന എസ് ദത്ത് | 8ബി | |
9 | 30014 | അനഘ കെ എസ് | 8ബി | |
10 | 30037 | അഷ്ന എം കെ | 8ബി | |
11 | 30040 | അശ്വതി സി എസ് | 8ബി | |
12 | 30074 | ആലിയ ഫാത്തിമ പി എ | 8ബി | |
13 | 30085 | ഫസീല ഇ എൻ | 8സി | |
14 | 30097 | മുബീന ഫജർ ടി സെഡ് | 8സി | |
15 | 30133 | ജിസ്ന സോജൻ | 8സി | |
16 | 30148 | ഹൈഫ ടി എസ് | 8സി | |
17 | 30164 | സാന്ദ്ര കെ എസ് | 8സി | |
18 | 30197 | മെഹ്ഫൂസ വി എ | 8സി | |
19 | 30212 | അഞ്ജന പി എസ് | 8സി | |
20 | 30310 | ആതിര വി എസ് | 8ഡി | |
21 | 30359 | ജെസ്ന പി ഐ | 8ഡി | |
22 | 30497 | അഫ്ര സുധീർ | 8ഡി | |
23 | 30565 | ശ്രീലക്ഷ്മി കെ എ | 8ഡി | |
24 | 30772 | അൽവിന ജെർത്രൂഡ് | 8ഡി | |
25 | 31025 | മിന്ന തഹ്സിൻ വി എ | 8ഡി | |
26 | 31027 | നയന മോഹൻ | 8ഡി | |
27 | 31050 | സുഹാന ഷെമീം | 8ഇ | |
28 | 31063 | സാന്ദ്ര കുമാർ | 8ഇ | |
29 | 31072 | അനീഷ നവ്യ കുഴിക്കാട്ട് | 8ഇ | |
30 | 31091 | റയ്യാ ബഷീർ | 8ഇ | |
31 | 31098 | ഗൗതമി കെ അനിരുദ്ധൻ | 8ഇ | |
32 | 31108 | രെഞ്ചു വി എസ് | 8എഫ് | |
33 | 31119 | അക്ഷര രാജേഷ് | 8എഫ് | |
34 | 31124 | അൽക്ക വി എസ് | 8എഫ് | |
35 | 31159 | ശ്രീഷ്ണേന്ദു എം ബി | 8എഫ് |
2019- 21 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉയർന്ന ഗ്രേഡ് നേടി
2019- 22 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉയർന്ന ഗ്രേഡ് നേടി വിദ്യാലയത്തിന് അഭിമാനമായി. 35 അംഗങ്ങളുള്ള യൂണിറ്റിൽ 35 പേരും എ ഗ്രേഡ് നേടി പ്ലസ് വൺ പ്രവേശനത്തിനുള്ള ബോണസ് പോയൻറിന് അർഹരായി. കോവിഡ് കാലം കവർന്നെടുത്ത പ്രാക്ടിക്കൽ ക്ലാസുകൾക്ക് പകരമായി സ്കൂൾ തുറന്നപ്പോൾ ചിട്ടയായ പരിശീലനത്തിന് വിദ്യാർത്ഥികൾ തയ്യാറായി. ആനിമേഷൻ, സ്ക്രാച്ച് ,മലയാളം കമ്പ്യൂട്ടിംഗ് എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കിയത്. അധ്യാപകരുടെയും വിഷയാധ്യാപകരുടെയും സഹകരണത്തോടെ അരുൺ മാസ്റ്റർ, മണി ടീച്ചർ , റസീന ടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ്സിന് വേണ്ട നിർദ്ദേശങ്ങൾ നൽകി . പഠനത്തിൻ്റ ഭാഗമായി ഡിജിറ്റൽ പ്രിൻറിംഗ് പരിചയപ്പെടാൻ ഫീൽഡ് ട്രിപ്പും നടത്തുകയുണ്ടായി.