കനിവു തരുന്ന മഴ
കനിവുതരുന്ന മഴ
ആഹാ കനിവുതരുന്ന മഴ
സ്കൂളിൽ പോകും നേരമതാ
വയലിലെ വെളളം പൊങ്ങുന്നു
കനിവുതരുന്ന മഴ
ആഹാ കനിവുതരുന്നമഴ
അമ്മേ അമ്മേ എന്നു വിളിച്ചു
കുടയും ചൂടി നടക്കും ഞാൻ
നോക്കുമ്പോഴതാ കുട്ടികളെല്ലാം
മഴ വെളളത്തിൽ കളിക്കുന്നു
കനിവു തരുന്ന മഴ
ആഹാ കനിവു തരുന്ന മഴ