കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്/2023-24
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2023 -2024 പ്രവർത്തനങ്ങൾ
അലിഫ് ടാലന്റ് ടെസ്റ്റ്
![](/images/thumb/0/06/17092_alif_up.jpg/224px-17092_alif_up.jpg)
![](/images/thumb/8/82/17092_alif_hs.jpg/215px-17092_alif_hs.jpg)
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സബ്ജില്ലാതലത്തിൽ ഹൈസ്കൂൾ യുപി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് ഗേൾസിലെ കുട്ടികൾ. ഹൈസ്കൂൾ വിഭാഗത്തിൽ അംന സഹീദയും യുപി വിഭാഗത്തിൽ ഹൻഫ കെ. യുമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ജൂൺ 5
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന നടത്തി
ജൂൺ 19
വായനാദിനത്തോടനുബന്ധിച്ച് എല്ലാ ലാംഗ്വേജ് ക്ലബ്ബുകളും ചേർന്ന് ഫാമിലി മാഗസിൻ തയ്യാറാക്കി.
ഓരോ ക്ലാസുകളിൽ വായന മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സ്റ്റാറുകൾ നൽകി
ജൂലൈ 19
ലാംഗ്വേജ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഫാമിലി മാഗസിൻ പ്രകാശനവും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനവിതരണം നടത്തി
ആഗസ്റ്റ് 15
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് അസംബ്ലി യിൽ അറബിക് പ്രസംഗം നടത്തി.