കാരയാട് ഈസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കാരയാട് ഈസ്റ്റ് എൽ പി എസ്
പ്രമാണം:16317.jpg
വിലാസം
കാരയാട്

കാരയാട് ഈസ്റ്റ് എ എൽ പി
,
കാരയാട് പി.ഒ.
,
673524
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽkarayadeastlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16317 (സമേതം)
യുഡൈസ് കോഡ്32040900402
വിക്കിഡാറ്റQ64551855
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ.എം
പി.ടി.എ. പ്രസിഡണ്ട്ശോഭിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സൽമ
അവസാനം തിരുത്തിയത്
13-12-2023Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


           അരിക്കുളം പഞ്ചായത്തിൽ കാരയാട് എരഞ്ഞിക്കൽ കൃഷ്ണൻനായർ എന്ന വ്യക്തിയാണ് ഈ സ്ഥാപനത്തിന് നാന്ദികുറിച്ചത് .മദ്രാസ് ഗവൺമെൻറ് കീഴിലുള്ള ബാലുശ്ശേരി എലി മെൻറ്സ്കൂൾ ഡെപ്യൂട്ടിഡയറക്ടർ ആയിരുന്നു അന്ന് സ്കൂൾ ചുമതല . 1950 തീയ്യപാടി അച്യുത കുറുപ്പ് മാനേജർ പദവി ഏറ്റെടുത്തതോടെ കാരയാട് ഈസ്റ്റ് എൽ പി സ്കൂൾ ഇന്നു കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു .5അധ്യാപകരാണ് സ്കൂളിൽ വർക്ക് ചെയ്യുന്നത് അച്യുത കുറുപ്പിൻറെ മകൻ ടി.സുധീർകുമാർ ആണ് ഇപ്പോഴത്തെ മാനേജർ

ചരിത്രം

ഒരു ദേശത്തിൻറെ ചരിത്ര സാക്ഷ്യമായി അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന സരസ്വതി നിലയം ആണ് . നൂറ്റാണ്ട് പിന്നിട്ട കാരയാട് ഈസ്റ്റ് എൽ പി സ്കൂൾ ആയിരങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിട്ടുള്ള ഈ വിദ്യാലയം പഠനത്തോടൊപ്പം കലാകായിക ശാസ്ത്ര രംഗങ്ങളിലും തനതായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട് ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ഈ സ്ഥാപനത്തിൻറെ തുടക്കം കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അരിക്കുളം പഞ്ചായത്തിൽ രണ്ടാം വാർ‍ഡിൽ സ്ഥിതിചെയ്യുന്നു .കൊയിലാണ്ടി പോരാമ്പ്ര റൂട്ടിൽ കച്ചേരിത്താഴ ഇറങ്ങി കാവുന്തറ പള്ളിയത്ത്കുനി ഭാഗത്തേക്ക് 1 km സഞ്ചരിച്ച് AKG സെന്ററിൽ എത്തുക.



Loading map...

- -


"https://schoolwiki.in/index.php?title=കാരയാട്_ഈസ്റ്റ്_എൽ_പി_എസ്&oldid=2019447" എന്ന താളിൽനിന്ന് ശേഖരിച്ചത്