സഹായം Reading Problems? Click here


ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര
സ്കൂൾ ചിത്രം
സ്ഥാപിതം 1-7-1980
സ്കൂൾ കോഡ് 12062
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പളളിക്കര
സ്കൂൾ വിലാസം പളളിക്കര, പാക്കം പി.ഓ
പിൻ കോഡ് 671316
സ്കൂൾ ഫോൺ 0467 2272250
സ്കൂൾ ഇമെയിൽ 12062iemhss@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
റവന്യൂ ജില്ല കാസ൪ഗോഡ്
ഉപ ജില്ല ബേക്കൽ
ഭരണ വിഭാഗം സ്വകാര്യം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം ആംഗലേയം
ആൺ കുട്ടികളുടെ എണ്ണം 1076
പെൺ കുട്ടികളുടെ എണ്ണം 1076
വിദ്യാർത്ഥികളുടെ എണ്ണം 2152
അദ്ധ്യാപകരുടെ എണ്ണം 74
പ്രിൻസിപ്പൽ കെ. മുഹമ്മദ് കുഞ്ഞി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ടി. അബ്ദുൾ ഖാദ൪
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

പളളിക്കരയിലേയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങൾ വിദ്യാഭ്യാസപരമായി പിന്നോക്കക്കാരായിരുന്നു.പ്രത്യേകിച്ചും പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളും, വിശിഷ്യ മുസ്ലീംഗളും വിദ്യാഭ്യാസരംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്നു.ചരിത്ര പ്രസിദ്ധമായ ബേക്കൽ കോട്ടയും അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലും നിലകൊളളുന്ന പളളിക്കരയിൽ സ്ഥിതി ചെയ്യൂന്ന ഒരു സ്വകാര്യ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലധികം സ്ഥലമുള്ള ഈ സ്ഥാപനത്തിനു് ന൪സറിസ്കൂൾ,പ്രൈമറിസ്കൂൾ,ഹൈസ്കൂൾ,ഹയർസെക്കണ്ടറി എന്നി വിഭാഗങ്ങക്കായി മൂന്ന് നിലയിലുള്ള രണ്ട് കെട്ടിടങ്ങളും,രണ്ട് നിലയിലുള്ള രണ്ട് വ൯കെട്ടിടങ്ങളും,കൂടാതെ ന൪സറി വിഭാഗത്തിനു് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പൂ൪ത്തിയായി വരുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചാരിട്ടബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റ൪ ചെയ്ത പളളിക്കര ഇസ്ലാമിക് എഡ്യുക്കേഷ൯ സൊസൈറ്റിയാണ് ഈ മഹൽ സ്ഥാപനത്തിന്റെ ചുക്കാ൯ പിടിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുഹറാബി, അഹമ്മദ് മൊയ്നു, എം. അബ്ദുള്ള, റഫീഖ്, ടി. എം. അബ്ദുള്ള കുഞ്ഞി, പി. എം. മൊഹിയുദ്ദീ൯, കെ. വി. അബ്ദുള്ള,



വഴികാട്ടി


"https://schoolwiki.in/index.php?title=ഐ.ഇ.എം.എച്ച്.എസ്._പള്ളിക്കര&oldid=392038" എന്ന താളിൽനിന്നു ശേഖരിച്ചത്