ഐവർകുളം ഗ്രാമീണ പാഠശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐവർകുളം ഗ്രാമീണ പാഠശാല
വിലാസം
ഐവർകുളം

മുണ്ടലൂർ പി.ഒ.
,
670622
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽiverkulamgpups2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്13213 (സമേതം)
യുഡൈസ് കോഡ്32020200916
വിക്കിഡാറ്റQ64460393
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ138
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രവിഷ. എം
പി.ടി.എ. പ്രസിഡണ്ട്കെ. വി. ബൈജു
എം.പി.ടി.എ. പ്രസിഡണ്ട്രസിത വി
അവസാനം തിരുത്തിയത്
31-05-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം.

തലമുറകളിലൂടെ അനേകായിരം പിഞ്ചുമനസ്സുകളിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് അറിവിന്റെ വിമലസുന്ദര വിഹായസ്സിൽ ഒരു വെള്ളിനക്ഷത്രം കണക്കെ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയം.

സാംസ്കാരിക നവോത്ഥാന ചരിത്ര നായകന്മാരുടെ ജന്മം കൊണ്ട് പവിത്രമായ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഐവർകുളത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം ഒരു 'കുടിപ്പള്ളിക്കുടം'എന്ന നിലയിൽ നിന്നും ഇന്നത്തെ അവസ്ഥയിലേക്ക് വികാസം പ്രാപിച്ചതിനു പിന്നിൽ അനേകം സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകരുടെ ത്യാഗോജ്വലമായ പ്രവർത്തന ചരിത്രമുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ചന്ദ്രശേഖരൻ എം .

മുൻസാരഥികൾ

നമ്പർ പേര് കാലം
1 കൃഷ്ണൻ മാസ്റ്റർ
2 ടി വി കുഞ്ഞിരാമൻ മാസ്റ്റർ
3 വി ആർ രാജലക്ഷ്മി
4 വി ആർ രാജലക്ഷ്മി
5 ശ്യാമള കെ 2003-2018
6 മനോഹരൻ കെ പി 2016-18
7 അജിത പി സി 2018-19
8 പ്രസീത പി സി

{{#multimaps:11.84187394815461, 75.47757629249647 width=800px zoom=16}}

"https://schoolwiki.in/index.php?title=ഐവർകുളം_ഗ്രാമീണ_പാഠശാല&oldid=2485030" എന്ന താളിൽനിന്ന് ശേഖരിച്ചത്