എ ജെ ബി എസ് ചേഡികാന ಎ ಜೆ ಬಿ ಎಸ್ ಚೇಡಿಕಾನ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ ജെ ബി എസ് ചേഡികാന ಎ ಜೆ ಬಿ ಎಸ್ ಚೇಡಿಕಾನ
വിലാസം
ചേടിക്കാന

ഉള്ളോടി പി.ഒ.
,
671321
,
കാസർഗോഡ് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9496806756
ഇമെയിൽ11304chedikana@gmail.com
കോഡുകൾ
സ്കൂൾ കോഡ്11304 (സമേതം)
യുഡൈസ് കോഡ്32010200408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംബദിയഡുക്ക പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി സവിത. കെ
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം മൗലവി
എം.പി.ടി.എ. പ്രസിഡണ്ട്ജയലത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ബദിയടുക്ക പഞ്ചായത്തിലെ 11 ആം വാർഡിൽ ആണ്ചേ ടിക്കാന സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രകൃതി രമണീയമായ സ്ഥലം .ചെർക്കള -പുത്തൂർ സ്റ്റേറ്റ് ഹൈവേയുടെ അരികിലാണ് സ്കൂൾ .1952 ൽ സ്ഥാപിച്ചസ്കൂൾ 53 ആം വർഷ ത്തിലേക്ക് കാൽ വയ്ക്കുകയാണ് .സ്കൂൾ മനേജേർ ശ്രീ .രഘുറാം അൽവ അവർകളാണ് .ശ്രീ .ശ്രീരാംഭട്ട് ഹെഡ് മാസ്റ്റർ ആണ് .മലയാളത്തിലും കന്നഡ യിലുമായി 8 അധ്യാപകർ സ്കൂളിലുണ്ട് . 1997 വരെ കന്നഡ മീഡിയം മാത്രമുണ്ടായിരുന്ന സ്കൂളിൽ 1997 ജൂണിൽ സമാന്തര മലയാളം ക്ലാസുകൾ ആരംഭിച്ചു. ഒരു അറബിക് അധ്യാപകനും ഇവിടെയുണ്ട്. കലാകായിക രംഗങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും എന്നും ഒരുപടി മുന്നിലാൻ ചേടിക്കാന സ്കൂൾ .................

ഭൗതികസൗകര്യങ്ങൾ

1.Computer Lab 2.Maths Lab 3.Science Lab 4.Park 5.Kitchen 6.Library

പാഠ്യേതര പ്രവർത്തനങ്ങൾ

==Karate Class == മാനേജ്‌മെന്റ് ==Single Management

മുൻസാരഥികൾ

1.Sripathi Bhat 2.Subraya Master 3.MA Raveendra 4.Hema Kumari 5.Jayalakshmi 6.Sudhadevi 7.Seetharam Bhat

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.Dr.Janardhana Naik 2.Adv.Mohan Manya 3.U.Mahaeshwari 4.Swetha 5.Ravikiran

വഴികാട്ടി

Kasaragod—Vidhyanagar---Kallakkatta----Manya Neerchal---Manya

Map