എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ശുചിത്വ ബോധവും സമൂഹവും
ശുചിത്വ ബോധവും സമൂഹവും
ശുചിത്വം എന്നത് ഓരോ വ്യക്തിയുടെയും കടമയാണ് നാമോരോരുത്തരും വ്യക്തിശുചിത്വം പാലിക്കണം ശുചിത്വം ഇല്ലാത്തത് മൂലം നാമിന്ന് അനുഭവിക്കുന്നത് പല തരത്തിലുള്ള മാറാ രോഗങ്ങൾആണ് . ഇന്ന് ലോകമാകെ അനുഭവിക്കുന്ന മഹാമാരി പോലുള്ള രോഗവും കുറച്ചെങ്കിലും നമുക്ക് ചെറുക്കാൻ കഴിയുന്നത് വ്യക്തിശുചിത്വം കൊണ്ടാണ് . ഇന്ന് ഗ്രാമവും പരിസരപ്രദേശങ്ങളും പകർച്ച വാദി കൊണ്ട് വീർപ്പുമുട്ടുന്ന ഒരു അവസ്ഥയാണ് വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുകയും മാലിന്യ ജലം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ മണ്ണെണ്ണയൊഴിച്ചു കക്കൂസ്ടാങ്ക് നിർമിച്ചും ഓവുചാലുകൾ വൃത്തിയാക്കിയും കിണറുകൾ വല ഉപയോഗിച്ച് മൂടിവെക്കുകയും ചെയ്യുക കൊതുകുകൾ മുട്ടയിടുന്ന സ്ഥലങ്ങൾ നോക്കി അവയെ നശിപ്പിക്കുകയും ചെയ്യുക സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നാമോരോരുത്തരും വ് വൃത്തിക്കും ശുചിത്വതിനും വേണ്ടി ആളുകളെ ബോധവൽക്കരിക്കുക. നല്ല ഒരു ഭാവിക്കായി നമ്മളെല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക നമ്മുടെ നല്ല ആരോഗ്യത്തിന് നല്ല ഒരു ഭാവി തലമുറയ്ക്കും വേണ്ടി നമുക്ക് കൈകോർക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം