എ.ജെ.ബി.എസ് പടിഞ്ഞാർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(എ.ജെ.ബി.എസ് പടിഞ്ഞാറക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.ജെ.ബി.എസ് പടിഞ്ഞാർക്കര
വിലാസം
പടിഞ്ഞാർക്കര

പടിഞ്ഞാർക്കര ജൂനിയർ ബേസിക് സ്കൂൾ,പാലപ്പുറം,ഒറ്റപ്പാലം
,
679103
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽpadinharkkarajbspalappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്20229 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പലത സി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒരു പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പ്രകാശം ചൊരിയുന്ന പടിഞ്ഞാർക്കര  ജൂനിയർ ബേസിക് സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു സ്മരണ പുതുക്കലാവട്ടേ


ഈ പ്രദേശത്തിന്റെ

പിന്നോക്കാവസ്ഥ ബോധ്യപ്പെട്ടിരുന്ന ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയിലും,ഒറ്റപ്പാലം സബ് ട്രഷറിയിലും ജീവനക്കാരാനായിരുന്ന പടിഞ്ഞാർക്കര  കൃഷ്ണനെഴുത്തച്ഛൻ തന്റെ പത്നി  പത്മാവതിയമ്മയെ മാനേജരാക്കി 1953 ൽ തുടങ്ങിയതാണ്. ഇന്നത്തെ പടിഞ്ഞാർക്കര ജൂനിയർ ബേസിക് സ്കൂൾ .

തുടക്കത്തിൽ പത്മാവതിയമ്മയുടെ സഹ പ്രവർത്തകനായി ഇരുപ്പത്തൊടി ഭാസ്ക്കരൻ മാസ്റ്ററും ഉണ്ടായിരുന്നു.

മിലിറ്ററി  പറമ്പ് എന്നറിയപ്പെട്ടിരുന്ന ഇന്ന് എൻ. എസ്. എസിന്റെ കൈവശമുള്ള സ്ഥലത്താണ് ഓല മേഞ്ഞ ഒരു കെട്ടിട ത്തിൽ സ്ഥാപനം ആരംഭിച്ചത്. അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി യിരുന്നതിനാൽ അഞ്ചു ക്ലാസുകൾ ഉണ്ടായിരുന്നു. മാത്രമല്ല സ്കൂളിന് സ്വന്തമായി മീറ്റ്ന

മന ജന്മമായിരുന്ന സ്ഥലം ചെകിടം  പറമ്പിൽ  മുഹമ്മദ്  എന്ന വ്യക്തിയിൽ നിന്നും വാങ്ങി അവിടെ ഒരു താൽക്കാലിക കെട്ടിടം നിർമിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു.

1954 ൽ അമ്മ പത്മാവതിയമ്മ ബേസിക് ട്രെയിനിങ് പൂർത്തിയാക്കിയതിനെ തുടർന്ന്  സ്കൂൾ പടിഞ്ഞാറക്കര ജൂനിയർ ബേസിക് സ്കൂളായി മാറിയത്. മദ്രാസ് വിദ്യാഭ്യാസത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തോടു കൂടി 1,2,3,4  എന്നീ ക്ലാസ്സുകൾ ഉള്ള സ്ഥാപനമായി മാറി.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്സ്മുറികൾ
  • ലൈബ്രറി
  • സ്കൂൾ ബസ്
  • മനോഹരമായ ഉദ്യാനം
  • ടൈൽ പാകിയ ക്ലാസ്സ്‌ മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ആദ്യത്തെമാനേജർ - പി.പത്മാവതി അമ്മ

ഇപ്പോഴത്തെ മാനേജർ - പി.ശിവൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

.Pകൃഷ്ണനെഴുത്തച്ഛൻ

P.പത്മാവതി അമ്മ

E. മാധവിക്കുട്ടി ടീച്ചർ

K.കൗസല്ല്യ ടീച്ചർ

P. ശശിധരൻ

സി.കെ പുഷ്പലത ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_പടിഞ്ഞാർക്കര&oldid=2526164" എന്ന താളിൽനിന്ന് ശേഖരിച്ചത്