എ.എൽ.പി.എസ്.തെക്കുമല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

എ.എൽ.പി.എസ്.തെക്കുമല
വിലാസം
തെക്കുമല
കോഡുകൾ
സ്കൂൾ കോഡ്20650 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
25-01-2025Ali Ak


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1947 മേയ് 31 ന് അഴകൻകണ്ടത്തിൽ സെയ്‌താലി എന്നവരുടെ മാനേജ്‌മെന്റിൽ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ച തെക്കുമ്മല സ്‌കൂൾ കുറഞ്ഞ കാലത്തിനുള്ളിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകളിലായി 10 ഡിവിഷനുള്ള ഒരു സ്‌കൂളായി ഉയർന്നു.ഇടക്കാലത്തുണ്ടായ ഒരു തീപ്പിടുത്തം സ്കൂളിനെ തളർത്തിയെങ്കിലും മാനേജ്‍മെന്റിന്റെയും നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്‌കൂൾ വീണ്ടും സാധാരണ നിലയിലായി .2024 മേയ് 10-ആം തീയതി ആധുനികസൗകര്യങ്ങളോടുകൂടി പണികഴിപ്പിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.തെക്കുമല&oldid=2638006" എന്ന താളിൽനിന്ന് ശേഖരിച്ചത്