സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ് പൈങ്കണ്ണിയൂർ
വിലാസം
പൈങ്കണ്ണിയൂര്

എ എം.എല്.പി.എസ് പൈങ്കണ്ണിയൂര്
,
680507
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ9745764322
ഇമെയിൽamlpspaikanniyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്24409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻഷീബ ജോസ്
അവസാനം തിരുത്തിയത്
26-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1935 ല് സ്ക്കൂള് പ്രവര്ത്തനം ആരംഭിച്ചുവെങ്കിലും 1937ല് ആണ് സ്ക്കൂളിന് അംഗീകാരം കിട്ടിയത് . 1945ല് ചാക്കു, ലോനകുട്ടി എന്നിവരില് നിന്നും വെള്ളാങ്കലില് അബ്ദു സാഹിബ് സ്ക്കൂള് എറ്റെടുത്തു. സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് വാറുണ്ണി അറയ്ക്കല് ആയിരുന്നു. 1950 മുതല് വി.സി ലാസര് മാസ്റ്റര് ഈ വിദ്യാലയം ഏററെടുത്തു. 1964 വെന്മേനാട് ഹൈസ്ക്കൂള് നിലവില് വരുന്നതുവരെ ഈ പ്രദേശത്തുള്ള മിക്കകുട്ടികളും പഠനം നിര്ത്തുകയായിരുന്നു. ഹൈസ്ക്കൂള് വന്നതോടുകൂടി കു്ികള് തുടര് വിദ്യാഭ്യാസത്തിനു പോയിതുടങ്ങി. 1975 നു ശേഷം ഒരു വിധം എല്ലാ കുട്ടികളും യു.പി.യിലേക്കും ഹൈസ്ക്കൂളിലേക്കും പോയിതുടങ്ങി. 1980 നു ശേഷമാണ് എല്ലാ പെണ്കുട്ടികളും ഹൈസ്ക്കൂളിലേക്ക് പോകുവാന് തുടങ്ങിയത്. 70 വര്ഷങ്ങള്ക്കു മുന്പ് സ്ഥാപിതമായ ഈ വിദ്യാലയം പുരോഗതിയുടെ മുന്നേറുകയാണ്. കാലാനുസൃതമായ മാറ്റങ്ങള് ഉള്കൊള്ളുവാന് തയ്യാറായികൊണ്ട് അദ്ധ്യപകരും രക്ഷാകര്ത്താക്കളും ഒരു മിച്ച് പ്രവര്ത്തിക്കുന്നു 1999ല് ആരംഭിച്ച ബുള്ബുള് കലാകായിക രംഗങ്ങളില് ഈ വിദ്യാലയത്തിലെ കലാകായിക രംഗങ്ങളില് ഈ വിദ്യാലയത്തിലെ കുട്ടികള് മുല്ലശ്ശേരി ഉപജില്ലയില് വളരെ മുന്പന്തിയില് നില്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഹാളുകളിലായി ഒരു ഓഫീസ് മുറിയും നാലു ക്ലാസ്സ് മുറഇകളും പ്രവര്ത്തിക്കുന്നു. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കു വെവ്വേറെ മൂത്രപ്പുരകളും ടോയ് ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു. സ്ക്കൂള് വൈദ്യൂതീകരിച്ചിട്ടുണ്ട്. ഇന്റര്നെറ്റ് സൌകര്യമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്ത്തനങ്ങള് ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.55027,76.04047|zoom=10}}

vidhyabhyasa samrakshana yoga