സഹായം Reading Problems? Click here


എ.എം.എം.യു.പി.എസ്. പെരുമ്പടപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എം.എം.യു.പി.എസ്. പെരുമ്പടപ്പ
19547-schoollogo.jpg
19547 1.jpg
വിലാസം
പെരുമ്പടപ്പ്

Perumbadappa പി.ഒ.
,
679580
സ്ഥാപിതം1943
വിവരങ്ങൾ
ഇമെയിൽammupsperumbadappa @gmail.com
കോഡുകൾ
സ്കൂൾ കോഡ്19547 (സമേതം)
യുഡൈസ് കോഡ്32050900401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമ്പടപ്പ്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ134
ആകെ വിദ്യാർത്ഥികൾ303
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ഫ്രാൻസീസ് എ
പി.ടി.എ. പ്രസിഡണ്ട്മനോജ്. k
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
15-03-202219547


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)


മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിൽ പെരുമ്പടപ്പ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് എ.എം.എം.യു.പി.എസ്. പെരുമ്പടപ്പ.

ചരിത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലാണ് പതിയറ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ .എം .എം .യു പി സ്കൂൾ .1943 ൽ സ്ഥാപിതമായ ഈ സ്കൂൾ ചിറ്റോത്തയിൽ സയിദ് മാസ്റ്റർ തന്റെ പിതാവായ അമ്മു മുസ്ലിയാരുടെ ഓർമയ്ക്കായിട്ടാണ് പണികഴിപ്പിച്ചത്.എ എം എം യു പി .സ്കൂളിനെ കുറിച് പറയുമ്പോൾ പെരുമ്പടപ്പ് ഗ്രാമത്തിന്റെ ചരിത്ര മഹിമയെകുറിച്ച സൂചിപ്പിക്കേണ്ടിയിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 പി .വി ബാലകൃഷ്ണൻ 1993-1994
2 പി .വി ബാലകൃഷ്ണൻ 1994-2007
3 കെ. എം അനന്തകൃഷ്‌ണ 2007-2012

ചിത്രശാല

ചിത്രങ്ങൾ

വഴികാട്ടി

Loading map...