എൻ.എസ്.എസ്.യു.പി.എസ് തമ്പലക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
===
===
| എൻ.എസ്.എസ്.യു.പി.എസ് തമ്പലക്കാട് | |
|---|---|
| വിലാസം | |
തമ്പലക്കാട് തമ്പലക്കാട് പി.ഒ. , 686506 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 9496113784 |
| ഇമെയിൽ | nsstpkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32366 (സമേതം) |
| യുഡൈസ് കോഡ് | 32100400607 |
| വിക്കിഡാറ്റ | Q87659602 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 77 |
| പെൺകുട്ടികൾ | 65 |
| ആകെ വിദ്യാർത്ഥികൾ | 142 |
| അദ്ധ്യാപകർ | 10 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 142 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി ജി |
| പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് ഇ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ തമ്പലക്കാട് ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്
70 വർഷത്തെ പഴക്കമുള്ള വിദ്യാലയമാണ്
ചരിത്രം
70 വർഷത്തെ പഴക്കമുള്ള വിദ്യാലയമാണ്. 1950-കളിൽ തമ്പലക്കാട് തീർത്തും അവികസിതമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ തുലോം കുറവായിരുന്നു. നമ്മുടെ നാട്ടിൽ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സൗകര്യം സ്വപ്നം കണ്ട് നമ്മുടെ നാട്ടിലെ നിസ്വാർത്ഥരും സാമൂഹ്യ സ്നേഹികളും ആയ ഒരു പറ്റം നല്ല ആളുകളുടെ അർപ്പണബോധത്തിൻറെ യും ആത്മാർത്ഥമായ സമർപ്പണത്തിന്റെയും സംഘടിത രൂപമാണ് 1950ൽ പ്രവർത്തനമാരംഭിച്ച തമ്പലക്കാട് എൻ എസ് എസ് യു പി സ്കൂൾ. . കൂടുതൽ അറിയുക
പ്രഥമ മുൻ അധ്യാപകർ
മാനേജ്മെന്റ്
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
സ്കൂൾ അസ്സംബ്ലി
പാഠേൃതര പ്രവർത്തനങ്ങൾ
പൊതുവിദ്യാലയസംരക്ഷണയജ്ഞം-രക്ഷാകർത്താക്കൾ,പൂർവവിദ്യാർഥികൾ,നാട്ടുകാർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പ്രതിജ്ഞയെടുത്തു.പ്ലാസ്ടിക്കിന്റെ ദോഷങ്ങൾ അവ വലിച്ചെറിയുന്നതുകൊണ്ട് പ്രക്രുതിക്കും ജീവജാലങ്ങൾക്കുംഉണ്ടാകുന്ന ്തവിപത്തുകൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണക്ലാസ്സ് നടത്തി. പങ്കെടുത്ത എല്ലാവർക്കും തുണികൊണ്ടു നിർമ്മിച്ച സഞ്ചി വിതരണംചെയ്തു.
ജൈവ കൃഷി
വളരെയധികം വിഭവങ്ങളും സസ്യ ജാലങ്ങളും ഉള്ള ഒരു
ജൈവ വൈവിധ്യഉദ്യാനം ഈ സ്കൂളിനുണ്ട്.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
1 .ജി മിനി (ഹെഡ് മിസ്‌ട്രെസ്സ് )
2 എ പി ഉഷാകുമാരി (എൽ പി എസ് ടി)
3 ലേഖ ജി നായർ (യു പി എസ് ടി )
4 അനിത കെ വി (എൽ പി എസ് ടി)
5 അനജ രാജ് (എൽ പി എസ് ടി)
6 സ്മിത എസ് നായർ (യു പി എസ് ടി )
7 അനുപമ ജഗദീഷ് (ഹിന്ദി ടീച്ചർ )
8 അഖിൽ എസ് നായർ (സംസ്‌കൃതം ടീച്ചർ )
9 അഭിറാം എസ് (എൽ പി എസ് ടി)
അനധ്യാപകർ
- മനോജ് കെ എസ് (പ്യൂൺ)
മുൻ പ്രധാനാധ്യാപകർ
- 1 ശ്രീമന്ദിരം കെ പി 2 തോമസ് 3 കെ എൻ പരമേശ്വരൻ നായർ 4 എസ് ബാലചദ്രപ്പണിക്കർ 5 കെ എസ് ഗോവിന്ദൻ നായർ 6 വി ജി ഭാഗീരഥി 'അമ്മ 7 കെ ലീലാക്കുട്ടിയമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
തമ്പലക്കാട്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
