എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./ലിറ്റിൽകൈറ്റ്സ്/2023-26
2023-26
{{Infobox littlekites
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 33023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 33023 |
| യൂണിറ്റ് നമ്പർ | LK/2018/33023 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | Kottayam |
| വിദ്യാഭ്യാസ ജില്ല | Kottayam |
| ഉപജില്ല | Kottayam East |
| ലീഡർ | Hiranmayi H |
| ഡെപ്യൂട്ടി ലീഡർ | Ananya A K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Retheesh Babu |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Suma A K |
| അവസാനം തിരുത്തിയത് | |
| 30-10-2025 | Schoolwikihelpdesk |
| 1 | 18477 | ARDHRA RAJANEESH |
| 2 | 18483 | DEVAVRATHAN P G |
| 3 | 18492 | MAIDHILI MAHESH |
| 4 | 18501 |
RIYA RAJ |
|---|---|---|
| 5 | 18506 | SREENANDA E S |
| 6 | 18583 | JOSENA K RAJU |
| 7 | 18683 | ANANYA A K |
| 8 | 18688 | ASWINI ANISH |
| 9 | 18692 | ABHINAND P SUJITH |
| 10 | 18776 | CHRIS BIJO MATHEW |
| 11 | 18789 | YEDHUKRISHNA R |
| 12 | 18926 | JEREMIAH RAJEEV |
| 13 | 18987 | TANUJA V NAIR |
| 14 | 19026 | KAILASNATH K S |
| 15 | 19033 | ARJUN SAJEEV |
| 16 | 19037 | MARIA BIJU |
| 17 | 19042 | ARCHANA K S |
| 18 | 19046 | KRISHNAPRIYA RAJ |
| 19 | 19053 | SAMPOORNA SUDHAKAR |
| 20 | 18463 | AARON SAJAN |
| 21 | 18478 | ASWIN ANIL |
| 22 | 18485 | HIRANMAYI H |
| 23 | 18500 | RESHMA P R |
| 24 | 18502 | SACHIN K S |
| 25 | 18508 | VARSHA SAJI |
| 26 | 18687 | HEAVEN SHIJO SCARIA |
| 27 | 18690 | MEENAKSHI ARUN |
| 28 | 18787 | AARON A KANDATHIL |
| 29 | 18924 | VISHNUPRIYA R |
| 30 | 18929 | SHARON S JOSEPH |
| 31 | 18991 | SREYA S |
| 32 | 19028 | ABHINAV GIREESH |
| 33 | 19034 | NITHYA M D |
| 34 | 19039 | SARATH LAL K S |
| 35 | 19045 | SIVANAND M R |
| 36 | 19048 | ARUN SREEDHAR P A |
| 37 | 19064 | JESWIN T SHIBU |

റോബോ ഫെസ്റ്റ്
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽകൈറ്റ്സിൻ്റെആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി .ക്ലാസ് മുറികൾ അറിവിൻ്റെ
വിതരണ കേന്ദ്രം മാത്രമാകാതെ അറിവ് സൃഷ്ടിക്കുന്ന ഇടങ്ങൾ കൂടി ആകണമെന്ന ആശയം പ്രധാന അധ്യാപിക ലക്ഷ്മി ടീച്ചർ കുട്ടികൾക്ക് നൽകി .ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് റോബോന്യൂസ് റീഡിങ്, റോബോഡാൻസ്, റോബോ സ്കിറ്റ്
എന്നിവയും അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. അസംബ്ലി നയിച്ചത് ഒരു റോബോട്ട് ആയിരുന്നു എന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. 11 മണി മുതൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് നടന്നു. നിത്യജീവിതത്തിൽ നാം കാണുന്ന ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ ആശയം കുട്ടികളിൽ കൗതുകം ഉളവാക്കുന്നതായിരുന്നു .ഡാൻസിങ് എൽഇഡി, മാജിക് ഡൈസ്, റോബോഷേയ്ക്ക് ഹാൻഡ്എന്നിവയും വളരെ ഭംഗിയായി കുട്ടികൾ അവതരിപ്പിച്ചു. റോബോട്ടിക് ന്യൂസുകൾ കോർത്തിണക്കിയ റോബോ കൊളാഷ് ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം നിർമ്മിതി ബുദ്ധിയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രോജക്റ്ററിൽ പ്രദർശിപ്പിച്ചു ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെറിയ ക്ലാസിലെ കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കി കൊടുത്തു .ഈ മേഖലയിൽ കൂടുതൽ അറിവ് നേടാനും പ്രചോദനമാകുവാനും ഇതുമൂലം സാധിച്ചു സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കുവാനും അവസരം ലഭിച്ചു.
2021-24, 2022-25ബാച്ചിലെ ലിറ്റിൽ കൈററ്സ്അംഗങ്ങൾ ,ടീൻസ് ക്ലബ്ബിന്റെ ഭാഗമായി കൗമാരപ്രായത്തിലെ പ്രശ്നങ്ങൾ, പരിഹാരങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്ലൈഡുകൾ തയ്യാറാക്കുകയും എട്ടാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു

ലിറ്റിൽകൈറ്റ്സിലെ ജൂനിയർ ബാച്ചിന്ഇത് ഏറെ പ്രചോദനകരമായി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 10-10-2024 ൽ നടന്നു . റിസോഴ്സ്പേഴ്സൺ ശ്രീമതി രഞ്ജിനിഎലിസബത്ത് വർഗീസ് റ്റീച്ചർആയിരുന്നു. ആനിമേഷൻ റോബോട്ടിക്സ് എന്നീ വിഭാഗങ്ങളിലായി നടന്ന ക്ലാസ്സിൽ കുട്ടികൾ വളരെ സജീവമായി പങ്കെടുത്തു.


ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ്

നവംബർ 30, ഡിസംബർ 1 -എന്നീ തീയതികളിലായി കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ.
PROGRAMMING
| ASWINI ANISH |
| TANUJA V NAIR |
| SREYA S |
| MARIA BIJU |
ANIMATION
| AARON SAJAN |
| HIRANMAYI H |
| CHRIS BIJO MATHEW |
| KRISHNAPRIYA RAJ |

ലിറ്റിൽ കൈറ്റ്സ് - മികവുത്സവം 2025

സ്കൂളിലെ യുപി ക്ലാസ്സിലെ കുട്ടികളെയും സമീപ സ്കൂളായ പനച്ചിക്കാട് യു പി സ്കൂളിലെകുട്ടികളെയും അനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ മേഖലകൾ പരിചയപ്പെടുത്തുകയും അംഗങ്ങൾ നിർമ്മിച്ച ഗെയിമുകൾ കളിക്കുവാൻ അവസരം നൽകുകയും ടെക്നോളജിയുമായി ബന്ധപ്പെട്ട ചാർട്ടുകളുടെ പ്രദർശനം നടത്തുകയും ചെയ്തു.സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സമയം സാക്ഷി എന്ന ടെലിഫിലിംപ്രോജക്ടറിൽ പ്രദർശിപ്പിച്ചു.
33023- NSS HS Chingavanam
ലിറ്റിൽ കൈറ്റ്സ് തനതു പ്രവർത്തനങ്ങൾ -2024-25
-------------------------------------------
*ലഹരി വിരുദ്ധ സ്ലൈഡുകൾ നിർമ്മിച്ച്സ്കൂളിലെ മറ്റ് കുട്ടികൾക്ക്ക്ലാസ്സുകൾനടത്തി.
*മലയാളം ടൈപ്പിംഗ് പരിശീലനം.
*കൗമാരക്കാരുടെ പ്രശ്നങ്ങൾ ,പരിഹാരങ്ങൾ ബോധവൽക്കരണ ക്ലാസ് .
*അമ്മമാർക്ക് ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് .
*നവംബർ 14 ന് ലഹരി വിരുദ്ധ അവബോധനത്തിന്റെ ഭാഗമായി കൊറിയോഗ്രാഫി അവതരണം.
*പ്ലാസ്റ്റിക് നിരോധനത്തിന്റെയും പരിസര ശുചീകരണത്തിന്റെയും ബോധവൽക്കരണം ലക്ഷ്യമാക്കി ഹരിത കർമ്മ സേനയുമായി സഹകരിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉപയോഗശൂന്യമായ പേനകൾ കളക്ട് ചെയ്യുകയും അത് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു.കൂടാതെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾമുൻനിർത്തി ഒരു പ്രോജക്ട് അവതരിപ്പിക്കുകയും ചെയ്തു
*ലഹരി വിരുദ്ധ അവബോധനത്തിന്റെ ഭാഗമായി ജനകീയ സദസ്സ് നടത്തി .
*ലഹരിവിരുദ്ധ ടെലിഫിലിംനിർമ്മാണം.
*ലിറ്റിൽകൈറ്റ്സ് മികവുത്സവം
*സ്കൂളിലെ യുപി ക്ലാസ്സിലെ കുട്ടികളെയും സമീപ സ്കൂളായ പനച്ചിക്കാട് യു പി സ്കൂളിലെകുട്ടികളെയും അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ മേഖലകൾ പരിചയപ്പെടുത്തുകയും അംഗങ്ങൾ നിർമ്മിച്ച ഗെയിമുകൾ കളിക്കുവാൻ അവസരം നൽകുകയും ടെക്നോളജിയുമായി ബന്ധപ്പെട്ട ചാർട്ടുകളുടെ പ്രദർശനം നടത്തുകയും ചെയ്തു.
സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'സമയം സാക്ഷി ' എന്ന ടെലിഫിലിംപ്രോജക്ടറിൽ പ്രദർശിപ്പിച്ചു.