LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
02-11-2025Sumaak


.

പ്രവർത്തനങ്ങൾ

.2025-28അധ്യയനവർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജൂൺ 17നകം അംഗത്വം അപേക്ഷിക്കുകയും ജൂൺ 25ന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലാസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ,ആറ് ,ഏഴ്‌ ക്ലാസുകളിലെ ഐ. റ്റി  പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലാസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസും,കൈറ്റ്മാസ്റ്ററും ചേർന്ന്നല്കി. കൈറ്റ് ലഭ്യമാക്കിയ മോഡൽസോഫ്റ്റ്‌വെയർ ലാപ് ടോപ്പുകളിൽഇൻസ്റ്റാൾ ചെയ്യുകയും ആവശ്യമായ നിർദ്ദേശങ്ങളോടെകുട്ടികളെ ടെസ്റ്റിന് പ്രാപ്തരാക്കുകയും ചെയ്തുവരുന്നു.

അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ് എന്നുള്ള വസ്തുതയും കുട്ടികളെയും രക്ഷകർത്താക്കളെയും ബോധ്യപ്പെടുത്തി.


അംഗങ്ങൾ

പ്രമാണം:33023-lk camp.jpg
L K Prelimina
33023-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33023
യൂണിറ്റ് നമ്പർLK/2018/33023
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Kottayam
ഉപജില്ല Kottayam East
ലീഡർJoel Andrews Joby
ഡെപ്യൂട്ടി ലീഡർChinmayi H
കൈറ്റ് മെന്റർ 1Suma A K
കൈറ്റ് മെന്റർ 2Divya D
അവസാനം തിരുത്തിയത്
02-11-2025Sumaak
1 ABHINAV K M
2 KEERTHANA SUDHAKAR
3 ANUGRAHA C A
4 ASH LIYA CHRISTY
5 ARJUN P A
6 ALPHIN BINU MATHEW
7 DEVADARSHAN M BIJU
8 JOHAN MIDHUN
9 ANN LENA CHRISTY
10 JEWEL JIJU
11 VISMITH K VISWAN
12 AJO JACOB ANU
13 CHINMAYI H
14 ADITHYAN SUDHEESH
15 JOEL ANDREWS JOBY
16 NAVANEETH RATHEESH
17 ADITHYAN A S
18 JESVIN P JOICE
19 SCARIA CIJO
20 HABIYA K BABU
21 NIRANJANA RAJEEV
22 STEEV CYRIL JAMES
23 ABHINAV K SAJEEV
24 S ELAMARAN
25 ASWIN V R
26 ANU SAJI
27 SAVIO SURESH
28 ATHUL T S
29 MEBIMOL BIBIN
30 NIDHIN K MANOJ
31 KRISHNENTHU C A
32 ADWAITH SUNIL
33 SIKHA S NAIR
34 DEVASURYA N VIJEESH
35 VARUN C RAJESH
36 ADITHYA C A
37 VINAYAK K V
38 PUNNYA RATHEESH
39 FIDA FATHIMA
40 ADON ANISH

2025-28 ബാച്ചിലെ കുട്ടികളുടെ (എട്ടാം ക്ലാസിലെ) ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 16-092025ൽ നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ രാഹുൽ ടി സാർ ക്ലാസ് നയിച്ചു. കുട്ടികളെ ടെക്നോളജിയുടെ പുതിയ ലോകത്തേക്ക് ആനയിക്കുന്ന പ്രവർത്തനമാണ് ഇന്ന് നടന്നത് . കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ആനിമേഷൻ, റോബോട്ടിക്സ്, സ്ക്രാച് തുടങ്ങിയ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്തി . വളരെ രസകരമായി കുട്ടികൾ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.കമ്പ്യൂട്ടർ ലാബിലെ വിവിധ ഉപകരണങ്ങൾ കുട്ടികളെപരിചയപ്പെടുത്തുകയുംഅവ കൃത്യമായി പരിപാലിക്കേണ്ടത് എങ്ങനെയാണെന്നും രാഹുൽ സർ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി.കുട്ടികൾക്ക് ഏറെ സന്തോഷപ്രദവും വിജ്ഞാനപ്രദവും ആയ ഒരു ദിനമാണ് കടന്നുപോയത്.മൂന്നുമണിക്ക് ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുള്ള കുട്ടികളുടെ രക്ഷാകർതൃ സമ്മേളനവും സാറിന്റെ നേതൃത്വത്തിൽനടന്നു

 
33023_preliminary camp 2025-28