എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

022-25

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33023-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33023
യൂണിറ്റ് നമ്പർLK/2018/33023
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Kottayam
ഉപജില്ല Kottaayam East
ലീഡർAnjitha C A
ഡെപ്യൂട്ടി ലീഡർadarsh P Aniyan
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Retheesh Babu
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Suma A K
അവസാനം തിരുത്തിയത്
13-06-2024Sumaak
1 18337 BUSALEL PHILIP
2 18346 KARTHIKA P S
3 18375 ATHIRA RAJESH
4 18438 HARINARAYANAN S
5 18513 ALAN VINCENT
6 18518 DEVANANDAN P U
7 18521 JUNA MARIYA TIJU
8 18524 RAYAN MATHEW
9 18706 ASWIN ABHILASH
10 18709 JOHNS SUNNY
11 18795 SARAYU BIJUKUMAR
12 18801 AHALYA AJIMON
13 18822 NEERAJ PRAVEEN
14 18830 KRISHNAPRIYA SURESH
15 18840 SANJUMON P S
16 18892 ARDRA P B
17 18932 HRISHIKESH G NAIR
18 18962 ASWANI SANTHOSH
19 18341 EMIL SAJI
20 18354 SREYA M S
21 18436 M S ADITHYAN
22 18439 JISNA RAJAN
23 18514 ALFONS ABRAHAM BABU
24 18519 ERON LIJU
25 18523 ANAKHA R
26 18606 KARTHIK SOORAJ
27 18708 AROMAL BIBIN
28 18780 NIDHIYA ABRAHAM
29 18798 GOWRI NANDANA P G
30 18821 NAVANEETH
31 18828 VISHNUPRIYA R
32 18838 ARATHY AJI
33 18881 ANJITHA C A
34 18923 ADARSH P ANIYAN
35 18961 DEVANANDAN S

റോബോ ഫെസ്റ്റ്

സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽകൈറ്റ്സിൻ്റെആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടത്തി .ക്ലാസ് മുറികൾ അറിവിൻ്റെ

വിതരണ കേന്ദ്രം മാത്രമാകാതെ അറിവ് സൃഷ്ടിക്കുന്ന ഇടങ്ങൾ കൂടി ആകണമെന്ന ആശയം പ്രധാന അധ്യാപിക ലക്ഷ്മി ടീച്ചർ കുട്ടികൾക്ക് നൽകി .ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് റോബോന്യൂസ് റീഡിങ്, റോബോഡാൻസ്, റോബോ സ്കിറ്റ്എന്നിവയും അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. അസംബ്ലി നയിച്ചത്

ഒരു റോബോട്ട് ആയിരുന്നു എന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. 11 മണി മുതൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് നടന്നു. നിത്യജീവിതത്തിൽ നാം കാണുന്ന ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ ആശയം കുട്ടികളിൽ കൗതുകം ഉളവാക്കുന്നതായിരുന്നു .ഡാൻസിങ് എൽഇഡി, മാജിക് ഡൈസ്, റോബോഷേയ്ക്ക് ഹാൻഡ്എന്നിവയും വളരെ ഭംഗിയായി കുട്ടികൾ അവതരിപ്പിച്ചു. റോബോട്ടിക് ന്യൂസുകൾ കോർത്തിണക്കിയ റോബോ കൊളാഷ് ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം നിർമ്മിതി ബുദ്ധിയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രോജക്റ്ററിൽ പ്രദർശിപ്പിച്ചു ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചെറിയ ക്ലാസിലെ കുട്ടികൾക്ക് ലളിതമായി മനസ്സിലാക്കി കൊടുത്തു .ഈ മേഖലയിൽ കൂടുതൽ അറിവ് നേടാനും പ്രചോദനമാകുവാനും ഇതുമൂലം സാധിച്ചു സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇതിൽ പങ്കെടുക്കുവാനും അവസരം ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെപാർട്ടി സിലബസിൽ ഉൾപ്പെട്ട സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഡിജിറ്റൽ മാഗസിൻ നിർമ്മാണം വളരെ ഭംഗിയായി നടന്നു Esperanza -എന്ന പേരിൽ കുട്ടികൾ 41 പേജുകളുള്ള ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി


ലിറ്റിൽ കൈററ്സ്അംഗങ്ങൾ ,ടീൻസ് ക്ലബ്ബിന്റെ ഭാഗമായി കൗമാരപ്രായത്തിലെ പ്രശ്നങ്ങൾ, പരിഹാരങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്ലൈഡുകൾ തയ്യാറാക്കുകയും എട്ടാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു