എസ് എൻ ജി എസ് എസ് യു പി എസ് എടക്കുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ എടക്കുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ജി.എസ്.എസ്.യു.പി സ്കൂൾ എന്ന ശ്രീനാരായണഗുരുസ്മാരകമന്ദിരം യു.പി സ്കൂൾ.
| എസ് എൻ ജി എസ് എസ് യു പി എസ് എടക്കുളം | |
|---|---|
| വിലാസം | |
എടക്കുളം എടക്കുളം. പി.ഒ. പി.ഒ. , 680688 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1955 |
| വിവരങ്ങൾ | |
| ഫോൺ | 0480 2822224 |
| ഇമെയിൽ | sngssups@gmail.com |
| വെബ്‍സൈറ്റ് | 23534 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23350 (സമേതം) |
| യുഡൈസ് കോഡ് | 32071601306 |
| വിക്കിഡാറ്റ | Q64090760 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൂമംഗലം പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 47 |
| ആകെ വിദ്യാർത്ഥികൾ | 122 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദീപ ആന്റണി എ |
| പി.ടി.എ. പ്രസിഡണ്ട് | സുമേഷ്. വി.എസ്. |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗഭിക രതീഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ശ്രീനാരായണഗുരുദേവന്റെ ആദർശങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം എടക്കുളം നിവാസികൾ 1942ൽ ഒരേക്കർ ഭൂമി വാങ്ങി.1949ൽ ഗുരുമന്ദിരം സ്ഥാപിച്ചു.1955 ൽ എസ്സ്.എൻ.ജി.എസ്ല്.യു.പി സ്ക്കൂളും സ്ഥാപിച്ചു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എടക്കുളം ശ്രീ നാരായണ ഗുരു സമാരക സംഘത്തിന്റേയും നല്ലവരായ നാട്ടുകാരുടേയും ശ്രമഫലമായി 1955 ജൂൺ 6 ന് എടക്കുളം ശ്രീ നാരായണ ഗുരു സ്മാരക സംഘം അപ്പർ പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
2019 ഫെബ്രുവരി 13ന് ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 2021 ഫെബ്രുവരി 28 ന് ബഹു : വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് സ്ക്കൂൾ കെട്ടിടം ഉദ്ഘടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടു കൂടിയ എട്ട് ക്ലാസ്സ് മുറികൾ പുതിയ സ്ക്കൂൾ കെട്ടിടത്തിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കല കായിക പ്രവർത്തിപരിചയമേളകളിൽ കുട്ടികൾക്ക് പരിശീലനം നൽകാറുണ്ട്. ഉപജില്ലയിൽ നടക്കുന്ന മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
മുൻ സാരഥികൾ
കെ പി . മാത്യു
സി.ആർ. ബാലൻ
പി.കെ. പരമേശ്വരൻ
പി എം.വിശ്വംഭരൻ
പി.വി. സുമിത്ര
പി.എ. രാമൻ
സി.വി. ഫിലോമിന (01/04/1997)
എ.ആർ.ആശാലത(01/04/2005)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ. പുഷ്പപം, കെ.കെ. വൽസലൻ, എ.വി.ലത ,.
നേട്ടങ്ങൾ .അവാർഡുകൾ.
2014-2015 അദ്ധ്യയന വർഷത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ ഏറ്റവും നല്ല പി.ടി.എ. ആയി സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 2018 - 2019 അദ്ധ്യയന വർഷം ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ സയൻസ് വിഭാഗം ബെസ്റ്റ് യു.പി സ്ക്കൂൾ ആയി എടക്കുളം എസ്.എൻ.ജി.എസ്.എസ്.യു.പി.സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
വഴികാട്ടി
•ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നിന്നും 12km പടിഞ്ഞാറ് ഭാഗത്തേക്ക് ബസ് മാർഗം സഞ്ചരിച്ച് സ്ക്കൂളിൽ എത്താം. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ നിന്നും 4 കി.മി. പടിഞ്ഞാറ് ഭാഗത്തേക്ക് ബസ് മാർഗം സഞ്ചരിച്ച് സ്ക്കൂളിൽ എത്താം.