എസ്.എസ്.എച്ച്.എസ് തൊടുപുഴ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' - ഹൈടെക് സ്കൂൾ പദ്ധതി , 2018 JUNE 1 മുതൽ സ്കൂളിൽ ആരംഭിച്ചു.എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്ന് അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.യൂണിറ്റിൽ 39 അംഗങ്ങളുണ്ട്.യൂണിറ്റ് തലം , ഉപജില്ലാ തലം ജില്ലാ തലം , സംസ്ഥാനതലം എന്നിങ്ങനെ വിവിധതലത്തിലുള്ള പരിശീലനങ്ങൾ , ക്യാംപുകൾ എന്നിങ്ങനെയാണ് പ്രവർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
| 29026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 29026 |
| യൂണിറ്റ് നമ്പർ | LK/2018/29026 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ലീഡർ | ജിബിൻ ജിനോ |
| ഡെപ്യൂട്ടി ലീഡർ | റൈഹാന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സാർബി അഗസ്റ്റിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിജി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 02-03-2024 | Reshmimraj |