എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/കൊറോണ + പട്ടിണി + ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ + പട്ടിണി + ലോക്ക് ഡൗൺ

വാർത്ത കേൾക്കുന്നു
(സംസ്ഥാനത്ത് കൊറോണ മൂലം എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു).

കുട്ടി : ഹൊ; സമാസമാധാനമായി, ഇനി ക്ലാസ്സില്ല, ഇതൊക്കെ കഴിഞ്ഞ് സ്‌കൂൾ തുറക്കേണ്ട സമയമാകുമ്പോളേക്കും അവധിക്കാലമാകും, അത്രനാൾ പുറത്ത് പോയി കളിക്കാം. (സന്തോഷം കൊണ്ട് തുളളിച്ചാടുന്നു)

പിന്നീടുളള അവന്റെ ദിവസങ്ങൾ

1st day - lock down

കുട്ടി വിഷമിച്ചിരിക്കുന്നു
2nd day – സഹായം

അമ്മയ്ക്ക് പാത്രം കഴുകി കൊടുക്കുന്നു. പറമ്പിലെ ജോലിയെടുക്കുന്നു.

3rd day – No data

കുട്ടി ഫോണിലെ പൊടി തട്ടിക്കളയുന്നു. (മുഖത്ത് വിഷമം)

4th day – പട്ടിണിയല്ലാത്ത പട്ടിണി

(കുട്ടി ഭക്ഷണം കഴിക്കാനിരിക്കുന്നു) കുട്ടി  : എന്തോന്നിത്, ചക്കക്കുരു വറുത്തതോ, അയ്യേ ചക്കക്കുരു ഷേക്ക്, അവിയല്ഴ, കൊണ്ടാട്ടം, ഒക്കെ ചക്കക്കുരു....ങീ......ങീ.......

5th day – മാങ്ങ, ചക്ക

കുട്ടി : ഹാവൂ സമാധാനമായി, മാങ്ങ ജ്യൂസ്, ചക്കുപ്പേരി, മാമ്പഴ പുളിശ്ശേരി, മാങ്ങാക്കറി, ചക്കത്തോരൻ , ചക്കപ്പുഴുക്ക്. ഇതൊക്കെ എവിടുന്ന് കിട്ടി?
അമ്മ : നമ്മുടെ മാവീന്നും, പ്ലാവീന്നും കിട്ടീതാടാ.
കുട്ടി : അതവിടെ ഉണ്ടായത് ശരിക്കും നന്നായി......


അൻവർ
9 D എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ