എച്ച്.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം......ജാഗ്രതയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം......ജാഗ്രതയിലൂടെ

കൊറോണ വൈറസ് ലോകത്തെ ഭീതിയിൽ ആയിത്തിയിരിക്കുകയാണ് .മനുഷ്യന്നെ കാർന്നുതിന്നുന്ന ഈ വൈറസിനെ നാം ഭയക്കേണ്ടത് ഉണ്ട് .ഈ വൈറസ് ആളുകളിൽ നിന്ന് ആളികളിലേക്കു പടരുക ആണ് .ചൈനയിലെ വുഹാൻ നഗരത്തിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ് .210-ൽ അധികം രാജ്യങ്ങളിൽ കൊറോണ സ്ഥിതികരിച്ചിരിക്കുന്നു .ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം പേരാണ് ഈ വൈറസ് ബാധിച്ചു മരിച്ചത് .ലക്ഷകണക്കിന് പേര് ലോകമെമ്പാടം നീരക്ഷണത്തിലാണ് .


ദിവസങ്ങളോളം നീണ്ട പനി ,കടുത്ത ചുമ ,ജലദോഷം ,ആസാദാരണമായ ക്ഷീണം ,ശ്വാസ തടസം എന്നിവ ആണ് കൊറോണയുടെ ലക്ഷണങ്ങൾ .ആശുപത്രികളുമായായോ രോഗികളുമായോ അല്ലകിൽ പൊതു ഇടത്തിലോ ഇടപഴകി ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദികുക .ഈ വൈറസ് ബാധ ക്കു മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടത്തിയില്ലാത്ത നാൽ ഇത്തരം വൈറസ് ബാധ എല്കുന്നതിൽ നിന്ന് മാറി നിൽക്കുക ആണ് വേണ്ടത് .അതിനാൽ ഈ മഹാ വിപത്തിനെ നേരിടാൻ ഭയം അല്ല ജാഗ്രത ആണ് വേണ്ടത്

മിന്നത്ത് എം എസ്
7 എ എച്ച്.എസ്. ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം