എച്ച്.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം......ജാഗ്രതയിലൂടെ
കൊറോണക്കാലം......ജാഗ്രതയിലൂടെ
കൊറോണ വൈറസ് ലോകത്തെ ഭീതിയിൽ ആയിത്തിയിരിക്കുകയാണ് .മനുഷ്യന്നെ കാർന്നുതിന്നുന്ന ഈ വൈറസിനെ നാം ഭയക്കേണ്ടത് ഉണ്ട് .ഈ വൈറസ് ആളുകളിൽ നിന്ന് ആളികളിലേക്കു പടരുക ആണ് .ചൈനയിലെ വുഹാൻ നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ് .210-ൽ അധികം രാജ്യങ്ങളിൽ കൊറോണ സ്ഥിതികരിച്ചിരിക്കുന്നു .ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം പേരാണ് ഈ വൈറസ് ബാധിച്ചു മരിച്ചത് .ലക്ഷകണക്കിന് പേര് ലോകമെമ്പാടം നീരക്ഷണത്തിലാണ് .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |