എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/ പൂട്ടും താക്കോലും

Schoolwiki സംരംഭത്തിൽ നിന്ന്
പൂട്ടും താക്കോലും


കോവിഡെന്നൊരു
                ഭീകരൻ
പരീക്ഷ പൂട്ടിച്ച
                ഭീകരൻ
പാർക്കു മടച്ചു
                ബീച്ചുമടച്ചു
വേനലൽക്കാല
                അവധിനാളിൽ
വീടിനുള്ളിൽ പൂട്ടിയവൻ
 
കൈ കഴുകും
                 ഞങ്ങൾ
മാസ്ക്കണിയും
                 ഞങ്ങൾ
ശുചിത്വമെന്നൊരു
                 താക്കോലാൽ
പൂട്ടു തുറക്കും
                  പുറത്തിറങ്ങും
തുരത്തി വിടും
                  കോവിഡേ

 

ആഷിക കെ ബിജു
5 B എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത