ഉപയോക്താവ്:Wikivijayanrajapuram
പേര് | വിജയൻ രാജപുരം |
---|---|
ഇപ്പോഴുള്ള സ്ഥലം | കാസർകോഡ് |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | സ്കൂൾവിക്കി കോർഡിനേറ്റർ[1] |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | wikivijayanrajapuram@gmail.com |
മൊബൈൽ | 7012037067 |
ഞാൻ
- സ്കൂൾവിക്കി കോർഡിനേറ്റർ[2] (2021 ഡിസംബർ 15 മുതൽ)
- സ്കൂൾവിക്കി കാര്യനിർവ്വാഹകൻ
കാസർകോഡ് ജില്ലയിലെ രാജപുരം സ്വദേശി. 1999 ഒകേടോബർ 11 ന് ജി.എച്ച്. എസ്.എസ്.ബളാന്തോട് നാച്ചുറൽ സയൻസ് അദ്ധ്യാപകനായി സർക്കാൽ സേവനത്തിൽ പ്രവേശിച്ചു. തുടർന്ന് ജി.എച്ച്. എസ്.ബളാൽ, ജി.എച്ച്.എസ്.എസ് മംഗൽപാടി, ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്, ജി. എച്ച്. എസ്. എസ്. മടിക്കൈ എന്നീ വിദ്യാലങ്ങളിൽ ഇരുപത് വർഷത്തെ സേവനം. 2010 സപ്തംബർ 30 മുതൽ കൈറ്റ് മാസ്റ്റർ ട്രെയിനർ. 2020 ജൂൺ 1 മുതൽ 2021 മാർച്ച് 31 വരെ ഹെഡ്‍മാസ്റ്ററായി പുതുപ്പള്ളി സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സിൽ പ്രവർത്തിച്ചു.
സ്കൂൾ വിക്കി - ഒറ്റനോട്ടത്തിൽ
സ്കൂൾ വിക്കി ഇതുവരെ | |
---|---|
സ്കൂൾ വിക്കിയിലെ ലേഖനങ്ങൾ : | 1,72,078 |
സ്കൂൾ വിക്കിയിലെ താളുകൾ : | 9,78,695 |
സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങൾ : | 6,05,700 |
സ്കൂൾ വിക്കിയിലെ ഉപയേക്താക്കൾ : | 66,638 |
സ്കൂൾ വിക്കിയിലെ തിരുത്തുകൾ : | 26,28,123 |
കിളിവാതിൽ
കാര്യനിർവ്വാഹക കണ്ണികൾ | |||
വിക്കിപീഡിയർ | മര്യാദകൾ | വിക്കിപീഡിയ എന്തൊക്കെയല്ല | അവലംബം |
ഉപയോക്തൃതാൾ നയം | സംവാദം താൾ- മാർഗ്ഗരേഖകൾ | ||
പെട്ടെന്ന് നീക്കം ചെയ്യൽ | |||
പ്രത്യേക താളുകൾ | പെട്ടെന്ന് നീക്കം ചെയ്യുവാൻ | കാര്യനിർവ്വാഹകരെ അറിയിച്ചത് |
പട്രോളിംഗ് കണ്ണികൾ | |||
പരിശീലനം -ഷെഡ്യൂൾ | എന്റെ സ്കൂൾ | പട്രോൾ സംഘം | |
പരിശീലന രജിസ്ട്രേഷൻ | കാര്യനിർവ്വാഹകരെ അറിയിക്കാം | സംവാദം താൾ- മാർഗ്ഗരേഖകൾ | പരാതികൾ |
ബാച്ച് റിപ്പോർട്ട് | പെട്ടെന്ന് നീക്കം ചെയ്യൽ | ഒഴിവാക്കൽ നയം | |
പൂർത്തീകരണ റിപ്പോർട്ട്
- ടീച്ചർ |
മായ്ക്കൽ | ||
പൂർത്തീകരണ റിപ്പോർട്ട്
- MT |
|||
പഠനമേശ
- സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി
- എന്റെ സ്ക്കൂൾ 2018 - തിരുത്തൽ യജ്ഞം
- പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ
- സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1
- Schoolwiki:സാമൂഹ്യകവാടം
- സ്കൂളുകൾക്കുള്ള_നിർദ്ദേശങ്ങൾ
- സ്ഥാപിതവർഷം ചേർക്കാത്ത സ്കൂളുകൾ ( 2 )
Schoolwiki:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) Schoolwiki:തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക
https://schoolwiki.in/Old_en_Schoolwiki