ഉള്ളടക്കത്തിലേക്ക് പോവുക

അൽമദ്രസത്തുൽ മുബാറക്ക് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾചരിത്രംഅംഗീകാരം


അൽമദ്രസത്തുൽ മുബാറക്ക് എൽ പി എസ്
വിലാസം
തലശ്ശേരി

സൈദാർ പള്ളഇ
,
670102
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04902321223
ഇമെയിൽmubarakhlps1937@gmail.com
കോഡുകൾ
സ്കൂൾ കോഡ്14208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലഈഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ നാസിഫ് എം. ജെ
അവസാനം തിരുത്തിയത്
30-06-2026Al madrassathul mubarakh


പ്രോജക്ടുകൾ


ചരിത്രം

1934 ഏപ്രിൽ 30ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വീരനായകനായ മൗലാന ഷൗക്കത്തലി തലശ്ശേരിയിലെ സൈ ദാർ പള്ളി പ്രദേശത്ത് അൽ-മദ്രസ്സത്തുൽ മുബാറക്ക കെട്ടിടം ഉദ്ഘാടനം ചെയ്തു. പിന്നീട് ഈ കെട്ടിടത്തിൽ 1942 മുബാറക്ക യു.പി സ്കൂളും 1951 ൽ ഹൈസ്കൂളും തുടങ്ങിയപ്പോൾ 1965 ൽ എൽ പി സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ജെ .ടി റോഡിലുള്ള സീതി സാഹിബ് മെമ്മോറിയൽ കെട്ടിടത്തിലേക്ക് മാറി. പ്രദേശവാസികളുടെ ശ്രമഫലമായി ഉയർന്നു വന്ന ഈ കെട്ടിടത്തിന്റെ നിർമാണ ഫണ്ട് ശേഖരിക്കാൻ ലോകപ്രശസ്ത ഗായകൻ മുഹമ്മദ് റാഫി ഗാനമേള നടത്തിയിരുന്നു എന്നത് ചരിത്രം." റാഫി ആദ്യമായി കേരളത്തിൽ വന്നത് ഈ പരിപാടിക്ക് വേണ്ടിയായിരുന്നു " ഇന്ന് വിശാലമായ കെട്ടിട സൗകര്യങ്ങളും സ്ഥലസൗകര്യങ്ങളുമുള്ള അൽ-മദ്രസ്സത്തുൽ മുബാറക്ക എൽ പി സ്കൂൾ.10 ഡിവിഷനുകളും 350 ലേറെ കുട്ടികളുമായി പുരോഗതിയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു:

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map