അമൃത മോ‍ഡൽ ഇ.എം. സ്കൂൾ അവനവൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അമൃത മോ‍ഡൽ ഇ.എം. സ്കൂൾ അവനവൻചേരി
വിലാസം
തച്ചൂർകുന്ന്

695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1996
വിവരങ്ങൾ
ഇമെയിൽamritamodelschool96@gmail.com
കോഡുകൾ
സ്കൂൾ കോഡ്42367 (സമേതം)
യുഡൈസ് കോഡ്32140100331
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൽകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുൻസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ45
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ തച്ചൂർകുന്ന് എന്ന സ്ഥലത്താണ് അമൃത മോഡൽ ഇ.എം സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ആറ്റിങ്ങൽ തച്ചൂർകുന്ന് 'ഉപാസനയില‍' ശ്രീ മോഹനനും ഭാര്യ ലതികാ മോഹനനും ചേർന്നാണ് സ്കൂൾ സ്ഥാപിച്ചത്.1996 മെയ് 19ാം തീയതി അന്നത്തെ എം.എൽ.എ ആയിരുന്ന ബഹുമാന്യനായ ശ്രീമാൻ ആനത്തലവട്ടം ആനന്ദൻ ആണ് സ്കൂൾ ഉദാഘാടനം നിർവഹിച്ചത്. ആദ്യ വർഷം കെ.ജി വിഭാഗത്തിൽ 40 കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും രക്ഷകർത്താക്കളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് 1998 -99 അധ്യയന വർഷത്തിൽ സ്റ്റാൻഡേർ‍ഡ് ക്ലാസ് ആരംഭിക്കുകയും ബഹുമാന്യനായ വക്കം ജി.ദാസ് പ്രിൻസിപ്പലായി ചാർജ് എടുക്കുകയും ചെയ്തു്. 2004-ൽ കേരള സർക്കാരിൽ നിന്ന് B1 2515/2004 ഉത്തരവ് പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , മൾട്ടി മീഡിയ ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ക്ലാസ് റൂം,സയൻസ ലാബ്,എസ്എസ് ലാബ്, േമത് സ് ലാബ്,ഓഡിയോ , വീഡിയോ സിസ്ററം benches 80 , desks 80 ,table 20, chair 50

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 പി. ശ്രീകണ്ഠൻ നായർ
2 വക്കം ജി.ദാസ്
3 വി. ശാന്തകുുമാരി ,എസ്
4 രവീന്ദ്രൻ നായർ

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 മാളു. എം
2 അർച്ചന രഞ്ചിത്ത്
3 രാഹുൽ.എസ്.ബി
4 അജിത്ത്.എസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് അയിലം റോഡിൽ 1 km അകലം
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 36കി.മി. അകലം
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കി.മി. അകലം
  • ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 1 km അകലം'
Map