സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ പ്രിയപ്പെട്ട തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രിയപ്പെട്ട തത്ത

 എന്നും രാവിലെ മുറ്റത്തെ മരത്തിൽ
 എന്തിനാണ് നീ വരുന്നത്?
 നിന്റെ സംസാരം കേൾക്കാൻ എന്തു രസമാണ്.
 എത്ര നേരം നീ ഇങ്ങനെ സംസാരിക്കും?
 നിന്റെ ചുണ്ടിനെന്താ ഇത്ര ചുവപ്പ്?
 നീ പാട്ട് പാടാറുണ്ടോ?
 

ആർവിൻ തോമസ്
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത