എന്നും രാവിലെ മുറ്റത്തെ മരത്തിൽ എന്തിനാണ് നീ വരുന്നത്? നിന്റെ സംസാരം കേൾക്കാൻ എന്തു രസമാണ്. എത്ര നേരം നീ ഇങ്ങനെ സംസാരിക്കും? നിന്റെ ചുണ്ടിനെന്താ ഇത്ര ചുവപ്പ്? നീ പാട്ട് പാടാറുണ്ടോ?
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത