സെന്റ് ജോസഫ്‌സ് എൽ പി എസ് കടപ്ലാമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്

കളരിയിലും

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കടപ്ലാമറ്റം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ജോസഫ്‌സ് എൽ പി എസ് കടപ്ലാമറ്റം
സെൻറ് ജോസഫ്സ് എൽ. പി. സ്കൂൾ കടപ്ലാമറ്റം
വിലാസം
കടപ്ലാമറ്റം

കടപ്ലാമറ്റം പി. ഒ, കടപ്ലാമറ്റം
,
കടപ്ലാമറ്റം പി.ഒ.
,
686571
,
31415 ജില്ല
സ്ഥാപിതം01 - 05 - 1896
വിവരങ്ങൾ
ഫോൺ0482 2251765;
ഇമെയിൽhmst.josephlpskadaplamattom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31415 (സമേതം)
യുഡൈസ് കോഡ്32100300501
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31415
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്ലാമറ്റം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയമോൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്മനു ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ബിനു സോജി
അവസാനം തിരുത്തിയത്
01-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ കടപ്ലാമറ്റം കരയിലാണ് സെൻറ് ജോസഫ്സ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1896 മെയ് മാസം ആരംഭിച്ച ഈ വിദ്യാലയം നൂറ്റി ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കി. ശതോത്തരജൂബിലി ... ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

നവീകരിച്ച ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കിച്ചൺ, ഡൈനിങ് റൂം എന്നിവയടങ്ങിയ കെട്ടിടസമുച്ചയം ഈ സ്കൂളിനുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഹെഡ്മാസ്റ്റേഴ്‌സ്

  1. കെ.കെ.ചാക്കോ
  2. എം.കെ.തോമ്മാ
  3. എൻ ജി ജോർജ്
  4. കെ.പി.ജോസഫ്
  5. ഒ.എസ്.മാത്യു
  6. ചാക്കോ കെ എം
  7. ഒ.എം ജോസഫ്
  8. എം.കെ.കുര്യൻ
  9. കുര്യൻ ജേക്കബ്
  10. ആലിസ് ജോസ്
  11. സെലീന വി ജെ
  12. ഏലിക്കുട്ടി ഔസെഫ്
  13. ജെയ്സി വി.ഡി
  14. ജയമോൾ മാത്യു (2021-)

നേട്ടങ്ങൾ

സ്കൂൾ കെട്ടിടനവീകരണപ്രവർത്തനങ്ങൽ പൂർത്തിയാക്കി.

വർത്തമാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ ഭാഗത്തു നിന്ന് വരുന്നവർ കുമ്മണ്ണൂരിൽ ബസ് ഇറങ്ങി കടപ്ലാമറ്റം-വയലാ റൂട്ടിൽ മൂന്നര കിലോമീറ്റർ യാത്രചെയ്യണം.
  • കുുറവിലങ്ങാട് ഭാഗത്തു വരുന്നവർ മരങ്ങാട്ടുപിള്ളിയിൽ ബസ് ഇറങ്ങി കടപ്ലാമറ്റം-കിടങ്ങൂർ റൂട്ടിൽ മൂന്ന് കിലോമീറ്റർ യാത്ര ചെയ്യണം.
  • കോട്ടയത്തുനിന്നു വരുന്നവർ കിടങ്ങൂരിൽ ബസ് ഇറങ്ങി കിടങ്ങൂർ-മരങ്ങാട്ടുപിള്ളി റൂട്ടിൽ മൂന്ന് കിലോമീറ്റർ യാത്ര ചെയ്യണം.

Map