ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
32028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32028
യൂണിറ്റ് നമ്പർLK/2018/32028
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ലീഡർഔസേപ്പച്ചൻ കെ മോട്ടി
ഡെപ്യൂട്ടി ലീഡർഅമലേന്ദു മനോജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിത ഫ്രാൻസിസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിമി എം മോറിസ്
അവസാനം തിരുത്തിയത്
06-03-2026Smithafrancis

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 3890 അലൻ പോൾ
2 3891 ആൽബർട്ട് ഡൊമിനിക്
3 3912 അലീന അനീഷ്
4 3892 അമലേന്ദു മനോജ്
5 3919 അനഖമോൾ അനീഷ്
6 3900 അനാമിക ഇ കെ
7 3893 അനന്തു അനീഷ്
8 3910 അനയ ബിജു  
9 3902 അതുൽ അനോഷ്
10 3911 ദേവശില്പ കെ എ
11 3920 ജിസ്‌ന ജോമോൻ
12 3913 ജിൽസ ഷിജു
13 3894 ജോൺ ഷൈജു
14 3915 ജോൺസൺ സെബാസ്റ്റ്യൻ
15 3895 കെബിൻ കെ ജി
16 3903 മഹിമ മനോജ്
17 3896 ഔസേപ്പച്ചൻ കെ മോട്ടി
18 3897 പോൾ മാത്യു
19 3933 ആർ സൂരജ്
20 3898 രേവതി സന്തോഷ്
21 3905 റിയാസ് ബോസ്കോ
22 3899 സാന്ദ്ര കെ എസ്
23 3917 സായൂജ്യ സനൽ
24 3904 വിശാൽ ബിനു

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്

2025 -28  വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാൻ ജൂൺ 25ന് ടെസ്റ്റ് നടത്തി. 31 കുട്ടികളിൽ നിന്ന് 24 പേർ യോഗ്യത നേടി.

പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസിലെ പുതിയ കുട്ടികളുടെ ക്യാമ്പ് സെപ്റ്റംബർ ഒമ്പതാം തീയതി സ്കൂളിൽ നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ സെബിൻ സെബാസ്റ്റ്യൻ ആണ് ക്ലാസുകൾ നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോഷിന മേരി ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും മാസ്റ്റർ ട്രെയിനറെ പരിചയപ്പെടുത്തുകയും ചെയ്തു. ക്യാമ്പിൽ 20 കുട്ടികൾ പങ്കെടുത്തു. എ ഐയുടെ സഹായത്തോടെ മുഖങ്ങൾ തിരിച്ചറിഞ്ഞ് വിവിധ ഗ്രൂപ്പുകൾ തിരിച്ചു. സ്ക്രാച്ച്3 ഉപയോഗിച്ച് ഗെയിം, റ്റുപി ട്യൂബ് ഉപയോഗിച്ച് ആനിമേഷൻ, ആർഡിനോ കിറ്റ് ഉപയോഗിച്ച് കോഴിയെ ചലിപ്പിക്കുന്നത് കുട്ടികൾക്ക് പുതുമയുള്ളതും ആവേശജനകവുമായിരുന്നു. കൈറ്റ് മെന്റർമാരായ ശ്രീമതി സ്മിതാ ഫ്രാൻസിസ്, നിമി എം മോറിസ് എന്നിവർ ക്യാമ്പിൽ ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസിലെ കൈറ്റ് അംഗങ്ങൾ ഫോട്ടോയും വീഡിയോയും എടുക്കുകയും ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു. മൂന്നുമണിക്ക് ശേഷം മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.