ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
32028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32028
യൂണിറ്റ് നമ്പർLK/2018/32028
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ലീഡർനവോമി ആൻ റ്റോം
ഡെപ്യൂട്ടി ലീഡർഗൗതം കൃഷ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിത ഫ്രാൻസിസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിമി എം മോറിസ്
അവസാനം തിരുത്തിയത്
14-03-2026Smithafrancis


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 3856 ആദിനാരായൺ എസ് നാഥ്
2 3831 ആദർശ് അഭിലാഷ്
3 3844 അലീന സാബു
4 3845 അലീന വി ജോബി
5 3815 അലക്സ് വിനോദ്
6 3821 അനന്ദു റെജി
7 3854 അനന്യ അനീഷ്
8 3849 ആൻ മരിയ എൻ സി
9 3848 അൻസാ മരിയ എൻ സി
10 3847 അർജുൻ വിഷ്ണു
11 3883 ആഷിഖ് മുഹമ്മദ്
12 3828 ബാദുഷ നിസാർ
13 3819 ഡെന്നിസ് നൈജിൽ
14 3834 ഇമജ രാജാമണി
15 3835 ഇമയ രാജാമണി
16 3859 ഗൗതം കൃഷ്ണ
17 3846 ഹന്ന ബിനോയി
18 3851 ഹയോൺ ജോസഫ്
19 3816 ജെഫിൻ ജോബിൻ
20 3860 ജെൻ ജെയിംസ്
21 3833 നവോമി ആൻ റ്റോം
22 3818 റോസ് മേരി
23 3827 സോനാ സുനിൽ
24 3866 വിഷ്ണു ബിനു

അവധിക്കാല ക്യാമ്പ്

2024 -27 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് 30ന് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്നു. എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ. റോണി സെബാസ്റ്റ്യൻ, കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ ശ്രീമതി. സ്മിത ഫ്രാൻസിസ് എന്നിവർ ക്ലാസുകൾ നയിച്ചു. റീൽസ് മേക്കിങ്, കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

കൂവപ്പള്ളി: സെന്റ് ജോസഫ് ഹൈസ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 29 ന് നടത്തി. കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ പോളിംഗ്  ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. സ്കൂൾ ഇലക്ഷൻ കമ്മീഷണർ ശ്രീ ബെന്നി ഫിലിപ്പിനും സോഷ്യൽ സയൻസ് അധ്യാപിക ആൻസ് തോമസിനും ഒപ്പം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും തിരഞ്ഞെടുപ്പ് പരിപാടികൾക്ക് നേതൃത്വം നൽകി.

സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ് - 2025

സോഫ്റ്റ്‌വെയർ ഫ്രീഡം  ഫെസ്റ്റിനോട് അനുബന്ധിച്ച് സെപ്റ്റംബർ 22 മുതൽ 27 വരെ വിവിധ പ്രോഗ്രാമുകൾ നടത്തി. ഇരുപത്തിരണ്ടാം തീയതി നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി കുമാരി ജോസ്ബിൻ കുട്ടികൾക്ക് ക്ലാസ് എടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി.

സ്കൂൾ ക്യാമ്പ് - 2

കൂവപ്പള്ളി : 2025 ഒക്ടോബർ 25 ശനിയാഴ്ച ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾ ക്യാമ്പ് ഫെയ്സ് 2 കൂവപ്പള്ളി സെന്റ് ജോസഫ് സ്കൂളിൽ വെച്ച്നടന്നു. പ്രസ്തുത ക്യാമ്പിൽ വാവർ മെമ്മോറിയൽ ഹൈസ്കൂൾ എരുമേലിയിലെ കൈറ്റ് മെന്ററായ ശ്രീമതി രശ്മി കെ എസ് കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. ശ്രീമതി നിമ്മി എം മോറിസ് ക്യാമ്പിൽ സഹായിയായി. സ്ക്രാച്ച് പ്രോഗ്രാമിംഗ്,  ഓപ്പൺ ഉപയോഗിച്ചുള്ള ആനിമേഷൻ എന്നിവയിൽ ക്ലാസുകൾ എടുത്തു. ഒരു ദിവസം നീണ്ടുനിന്ന ഈ ക്യാമ്പ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ഈ ബാച്ചിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.

സർവ്വം എഐ മയം - രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്

കൂവപ്പള്ളി: രക്ഷകർത്താക്കൾക്കുള്ള എഐ ബോധവൽക്കരണ ക്ലാസ്സും പരിശീലനവും ഫെബ്രുവരി 25 ബുധനാഴ്ച കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നടത്തി. 25 ഓളം മാതാപിതാക്കൾ പങ്കെടുത്തു. മെറ്റാ എഐ, ചാറ്റ് ജിപിടി, ജെമിനി, ഗൂഗിൾ ലെൻസ്, ക്യു ആർ കോഡ് സ്കാനിങ് എന്നിവയെ പരിചയപ്പെടുത്തുകയും ഉപയോഗിക്കാൻ പഠിപ്പിക്കുകയും ചെയ്തു. പ്രത്യേക പരിശീലനം നേടിയ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളായ നവോമി ആൻ ടോം, റോസ് മേരി, അനന്തൂ റെജി, ജെഫിൻ എന്നിവർ ക്ലാസുകൾ നയിച്ചു. കൈറ്റ് മെന്റർമാരായ ശ്രീമതി. സ്മിത ഫ്രാൻസിസ്,ശ്രീമതി. നിമി എം മോറിസ് എന്നിവർ നേതൃത്വം നൽകി.