സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 32028-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32028 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ലീഡർ | സംഗീത |
| ഡെപ്യൂട്ടി ലീഡർ | അലൻ ബിജു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിത ഫ്രാൻസിസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിമി എം മോറിസ് |
| അവസാനം തിരുത്തിയത് | |
| 02-08-2025 | Smithafrancis |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 3761 | അഭിജിത് രാജേഷ് |
| 2 | 3760 | ആദർശ് മനു |
| 3 | 3770 | അലൻ ബിജു |
| 4 | 3791 | ആൽബിൻ ജോസഫ് |
| 5 | 3769 | അനന്ദു ശിവദാസ് |
| 6 | 3755 | ഏഞ്ചൽ മേരി ഡോമിനിക് |
| 7 | 3773 | അർച്ചന കെ ജയൻ |
| 8 | 3739 | ഡാനിയ ബാബു |
| 9 | 3767 | ദേവദർശ് സുരേഷ് |
| 10 | 3758 | എൽന സന്തോഷ് |
| 11 | 3757 | ഗ്ലാഡ്‌വിൻ തോമസ് |
| 12 | 3768 | ജെറിൻ ജോജി |
| 13 | 3874 | മാത്യു റോബിൻ |
| 14 | 3788 | മിന്നു മനോജ് |
| 15 | 3765 | മോഹിറ്റ് മനോജ് |
| 16 | 3785 | പ്രിൻസി കെ ജെ |
| 17 | 3762 | രാജ്‌കുമാർ എം വി |
| 18 | 3771 | സാന്ദ്ര രവി |
| 19 | 3786 | സംഗീത |
| 20 | 3764 | ശ്രീലക്ഷ്മി എസ് |
| 21 | 3800 | ശ്രീനന്ദന എസ് നായർ |
| 22 | 3775 | ശ്രേയലക്ഷ്മി ആർ |
| 23 | 3774 | സുജിത് സുരേഷ് |
| 24 | 3780 | വിസ്മയ ബിനു |
മികവുത്സവം 2025
2023-2026 ബാച്ചിന്റെ മികവുത്സവം 2025 ഫെബ്രുവരി 21 ന് കൂവപ്പള്ളി സെന്റ്. ജോസഫ്സ് ഹൈ സ്കൂൾ ഐടി ലാബിൽ നടത്തി. റോബോട്ടിക്സ് ആൻഡ് ആനിമേഷൻ ഫെസ്റ്റ് എന്ന പേരിൽ നടത്തിയ പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും സജീവമായി പങ്കെടുത്തു. സെന്റ്.മേരീസ് യു. പി സ്കൂൾ കൊരട്ടിയിലെയും സെന്റ്. ജോസഫ്സ് യു. പി കൂവപ്പള്ളിയിലെയും ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തി. പ്രദർശനത്തിൽ റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തി. ട്യൂപിട്യൂബ്, ഓപ്പൺ ട്യൂൺസ് എന്നീ ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷനുകളും, സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള വിവിധ ഗെയിമുകളും കുട്ടികൾ ഒരുക്കി. സ്കൂളിലെ മറ്റു കുട്ടികളും, അധ്യാപകരും അനധ്യാപകരും പ്രദർശനം കാണുകയും പ്രോത്സാഹനം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രെസ് ശ്രീമതി. ജോഷിന മേരി ജോർജ് കുട്ടികളെ അഭിനന്ദിച്ചു.
ഐടി ലാബ് ക്ലീനിങ്
2025-26 അധ്യയന വർഷം ആരംഭിച്ചപ്പോൾ ഐടി ലാബ് പ്രവർത്ത സജ്ജമാക്കുന്നതിന് 2023 -26 ബാച്ചിലെ കുട്ടികൾ നേതൃത്വം നൽകി. ലാബ് വൃത്തിയാക്കി ലാപ്ടോപ്പും അനുബന്ധ സാമഗ്രികളും ഓരോന്നിനും നമ്പർ നൽകി പ്രത്യേകമായി ക്രമീകരിച്ചു.
മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിലെ കുട്ടികൾ ജൂലൈ അഞ്ചാം തീയതി മാതാപിതാക്കൾക്കായി സൈബർ സുരക്ഷ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
കൂവപ്പള്ളി: സെന്റ് ജോസഫ് ഹൈസ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 29 ന് നടത്തി. കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. സ്കൂൾ ഇലക്ഷൻ കമ്മീഷണർ ശ്രീ ബെന്നി ഫിലിപ്പിനും സോഷ്യൽ സയൻസ് അധ്യാപിക ആൻസ് തോമസിനും ഒപ്പം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും തിരഞ്ഞെടുപ്പ് പരിപാടികൾക്ക് നേതൃത്വം നൽകി.