സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |

2017-18 അധ്യയന വർഷം 19കുട്ടികളുമായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു. ഈ യൂണിറ്റിൽ 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. മൂന്ന് ബാച്ചുകളിലായി 72 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായി ഉണ്ട്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണി കൾ പരിശീലിക്കുന്നതിന് അവസരം ലഭിക്കുന്നു. ഇലക്ട്രോണിക് ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, ഗ്രാഫിക്സ്, ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകിവരുന്നു. ശ്രീമതി സ്മിതാ ഫ്രാൻസിസും ശ്രീമതി നിമ്മി എം മോറിസും കൈറ്റ് മെന്റർമാരായി സേവനം അനുഷ്ഠിക്കുന്നു.