സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ ,

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ,

  

ലോകമെങ്ങും ഭീതി പടർത്തുന്ന കൊറോണ .
ജാഗ്രതയോടെ നിൽക്കണം നാം.
വൃത്തിയോടെ നിൽക്കണം നാം.
ഈ വരും ദിനംഅകന്നു നിന്നാൽ
വരും നാളെ അടുത്തിരിക്കാം -
നമ്മൾ വീട്ടിലിരുന്നു തുരത്തീടും 'ഈ മഹാമാരിയെ..
ഈ ലോകത്തിൽ നിന്നും തുടച്ചു മാറ്റാം ഈ മഹാമാരിയെ...

അനശ്വര . പി
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത