ലോകമെങ്ങും ഭീതി പടർത്തുന്ന കൊറോണ . ജാഗ്രതയോടെ നിൽക്കണം നാം. വൃത്തിയോടെ നിൽക്കണം നാം. ഈ വരും ദിനംഅകന്നു നിന്നാൽ വരും നാളെ അടുത്തിരിക്കാം - നമ്മൾ വീട്ടിലിരുന്നു തുരത്തീടും 'ഈ മഹാമാരിയെ.. ഈ ലോകത്തിൽ നിന്നും തുടച്ചു മാറ്റാം ഈ മഹാമാരിയെ...
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത