സെന്റ്.ജോസഫ്സ് എൽ പി ജി എസ് കറുകുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോസഫ്സ് എൽ പി ജി എസ് കറുകുറ്റി
വിലാസം
കറുകുറ്റി

സെന്റ് ജോസഫ്സ് എൽ. പി. എസ്. കറുകുറ്റി.
,
കറുകുറ്റി പി.ഒ.
,
683576
,
എറണാകുളം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0484 2612999
ഇമെയിൽsjlpgskarukutty@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25427 (സമേതം)
യുഡൈസ് കോഡ്32080200106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്‌മി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ബിജു സേവിയർ
എം.പി.ടി.എ. പ്രസിഡണ്ട്ജെൻസി സേവിയർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

  ലഘുചരിത്രം                      

  വിശുദ്ധ ചാവറ അച്ഛൻ ഇറ്റാലിയൻ മിഷനറി ബഹുമാനപ്പെട്ട ലെയോ പോൾദ് മൂപ്പ്ച്ഛന്റെ സഹായത്തോടെ  1866 ഫെബ്രുവരി13 തീയതി കേരളത്തിലെ പ്രഥമ ഏത്ദേശീയ സന്യാസിനി സമൂഹമായ കർമ്മല മാതാവിന്റെ സഭയ്ക്ക് (സിഎംസി)രൂപം കൊടുത്തു. കൂടുതൽ അറിയുക പെൺകുട്ടികളുടെ പഠനം ആശാൻ കളരിയുടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സന്യാസിനി സമൂഹം ആരംഭകാലം മുതൽതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും   ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമർപ്പിച്ചു. ഈ സഭാംഗങ്ങളുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ് നമ്മുടെ വിദ്യാലയം. നമ്മുടെ വിദ്യാലയത്തിലെ സ്ഥാപന ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മഹത് വ്യക്തിയാണ് പ്രൈമറി, മിഡിൽ സ്കൂളുകളുടെ സ്ഥാപന കാലത്ത് കറുകുറ്റി തിരുഹൃദയ മഠത്തിന്റെ സുപ്പീരിയർ ആയിരുന്ന പൈനാടത്ത്  വട്ടപ്പറമ്പിൽ ബഹുമാനപ്പെട്ട മദർ എവുപ്രാസ്യ.1906 ഏപ്രിൽ 30 തീയതി ഒരു പ്രൈവറ്റ് സ്കൂളായി തുടക്കമിട്ടതാണ് ഇന്നത്തെ നമ്മുടെ ഈ വിദ്യാലയം എന്നാൽ ചില കാരണങ്ങളാൽ അത് നിർത്തലാക്കി വേണ്ടിവന്നു. ഒരു ഗ്രാൻഡ് സ്കൂൾ നടത്തുന്നതിനുളള പരിശ്രമങ്ങൾ ആരംഭിച്ചു. അങ്ങനെ 1910 ൽ 3 ക്ലാസുകൾ ഉള്ള ഒരു സ്കൂൾ ആരംഭിച്ചു.1992 സ്കൂൾ പുതുക്കിപണിതു കഠിനാധ്വാനവും കഷ്ടപ്പാടും ഏറ്റെടുത്തുകൊണ്ട് സ്കൂളിന്റെ വളർച്ചയ്ക്കായി പ്രയത്നിച്ച ആദ്യകാല അധ്യാപകരുടെയും അന്നത്തെ അധികാരികളുടെയും നാട്ടുകാരുടെയും പ്രയത്നം ഇന്ന് ഫലം ചൂടി നിൽക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് 1966 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിച്ചു വരുന്നു.2010 ഫെബ്രുവരി 8 തീയതി ഈ വിദ്യാലയത്തിന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സിഎംസി സഭയുടെ പ്രധാന സുപ്പീരിയർ ജനറൽ മദർമേരി സെലിൻ 2018 ഏപ്രിൽ 9ന് ധന്യ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തന

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.