സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ഡിജിറ്റൽ മാഗസിൻ 2019

22068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22068
യൂണിറ്റ് നമ്പർLK/2018/22068
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർസഫ്‌വാൻഷാ വി എസ്
ഡെപ്യൂട്ടി ലീഡർആൻ‌സ്‌മേരി ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വത്സ വി ഒ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷൈനി ജോസഫ്
അവസാനം തിരുത്തിയത്
02-01-2024Subhashthrissur

2018-ൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.രജിസ്ട്രേഷൻനമ്പർ LK/2018/22068. ജൂൺ മാസത്തിലെ ഏകദിന ക്യാമ്പ് തുടങ്ങി ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി (Unit No:LK/2018/22068) 2018 ജനുവരി മാസത്തിൽ നടത്തിയ അഭിരുചി പരീക്ഷയിൽ വിജയികളായ 26പേർക്ക് ലിറ്റിൽ കെറ്റ്സിൽ അംഗത്വം നൽകി. ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകളിൽ ലിറ്റിൽ കെറ്റ് അംഗങ്ങൾ പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ, സ്‌ക്രാച്ച്, ആപ്ഇൻ‌വെൻ‌റ‌ർ, ഇലകട്രോണിക്ക്സ്,ഹാർഡ് വെയർ, മുതലായവയിൽ ആഴ്ചയിൽ ഒരു ദിവസം വീതം വൈകിട്ട് 4മുതൽ 5 വരെ വത്സടീച്ചറിന്റേയും ഷൈനി സിസ്റ്റ‌റിന്റേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡർമാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെ പരീശീലനം നടത്തിവരുന്നു. 2018-19 അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ രാജീവ്മാസ്റ്റ‌രുടെ നേതൃത്വത്തിൽ നടത്തിയ പ്രിലിമിനറി പരിശീലനക്ലാസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മിസ്ട്രസ്സുമാർ അവർക്ക് ക്ലാസ്സുകൾ നൽകുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂൺ ഇരുപത്തിയേഴിനു ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ടൂഡി എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi യിൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ പരിശീലിപ്പിച്ചു.. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു. തുടർന്ന് ആഗസ്‌റ്റ് ഒന്നാംതിയതി ഏകദിനപരിശീലനപരിപാടിയിൽ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സീനുകൾ യോജിപ്പിച്ച് ആനിമേഷൻ വീഡിയോ ഗ്രൂപ്പുകളായി ഇരുന്ന് തയ്യാറാക്കി. 'ഉപജില്ലാ ക്യാമ്പിലേക്ക് ആറുപേരെ തെരഞ്ഞെടുത്തു. തുടർന്ന് സെപ്റ്റംബർ മാസം മുതൽ മലയാളംടൈപ്പിംഗ് പരിശീലനം ആരംഭിച്ചു'.'

ലിറ്റിൽ കൈറ്റ്സ് കമ്മറ്റി

ചെയർമാൻ - ശ്രീ ആന്റോ ജി ആലപ്പാട്ട്(പി.റ്റി.എ. പ്രസിഡന്റ്)

കൺവീനർ - ശ്രീമതി ലിൻസി ജോസഫ് (ഹെഡ്‌മിസ്ട്രസ്) വൈസ് ചെയർമാൻമാർ - ശ്രീ പി സി ജോസ് (പി.റ്റി.എ. വൈസ് പ്രസിഡണ്ട്), ശ്രീമതി ലിൻസി (എം. പി.റ്റി.എ. പ്രസിഡന്റ്) ജോയിന്റ് കൺവീനർമാർ – ശ്രീമതി വത്സ വി ഒ(കൈറ്റ് മിസ്ട്രസ്സ്,എസ്. ഐ. റ്റി. സി.), ശ്രീമതി. സി.ഷൈനി ജോസഫ്(കൈറ്റ് മിസ്ട്രസ്സ്)

ലിറ്റിൽ കൈറ്റ്സ് 2018 ലെ കുട്ടികളുടെ ലിസ്റ്റ്

നമ്പർ അദ്ധ്യയന വർഷം അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്ളാസ്സ് ഫോട്ടോ
1 2017-19 11397 മുഹമ്മദ് നാസിം കെ എൻ 9
 
2 2017-19 11403 ആൽബിൻ ജോസ് 9
 
3 2017-19 11407 അനക്സ് ഷാജു 9
 
4 2017-19 11414 നന്ദന ടി ആർ 9
 
5 2017-19 11428 അർച്ചന കെ കെ 9
 
6 2017-19 11439 ആൻലി ബിജു 9
 
7 2017-19 11448 അശ്വിൻ ബേബി 9
 
8 2017-19 11457 പ്രത്യൂഷ് എൻ പി 9
 
9 2017-19 11471 ആൻ‌സ്‌മേരി ജോസ് 9
 
10 2017-19 11473 അനുശ്രി പി ജി 9
 
11 2017-19 11475 അനക്സി നിക്സൻ 9
 
12 2017-19 11490 മുഹമ്മദ് അൽഫത്താ 9
 
13 2017-19 11527 വിക്ടർ ജോസ് 9
 
14 2017-19 11697 ഖദീജ തസ്നീം പി എം 9
 
15 2017-19 12198 ജെനറ്റ് ഡേവിസ് 9
 
16 2017-19 12464 ജെറമിയ ഗോഡ്‌ലി വർഗീസ് 9
 
17 2017-19 12492 സോന ഔസേഫ് 9
 
18 2017-19 12510 മുഹമ്മദ്സഫ്വാൻ ടി എൻ 9
 
19 2017-19 12516 വൈശാഖ് പിവി 9
 
20 2017-19 12614 ലിവിൻ മൈക്കിൾ 9
 
21 2017-19 12493 ക്ലെവിൻ ടോമി 9
 
22 2017-19 12525 സഫ്വാൻഷാ വി എസ് 9
 

ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല പരിശീലന റിപ്പോർട്ട്

ക്രമ നമ്പർ തീയ്യതി സമയം വിഷയം പരിശീലന്റെ പേര് ഹാജർ


1 27/6/2018 4 pm - 5 pm അനിമേഷനുള്ള സ്റ്റോറി ബോർഡ് തയ്യാറാക്കൽ വത്സ വി ഒ/ഷൈനി ജോസഫ് 25


2 4/7/2018 4 pm - 5 pm അനിമേഷൻ-ടൂപ്പി ടൂബ് ഡസ്ക് വത്സ വി ഒ/ഷൈനി ജോസഫ് 24
3 11/7/2018 4 pm - 5 pm വത്സ വി ഒ/ഷൈനി ജോസഫ് 24
4 25/7/2018 4 pm - 5 pm അനിമേഷനും സ്റ്റാറ്റിക്ക് പശ്ചാത്തലവും വത്സ വി ഒ/ഷൈനി ജോസഫ് 24


5 1/8/2018 4 pm - 5 pm അനിമേഷൻ- ജിബ്ബ് വത്സ വി ഒ/ഷൈനി ജോസഫ് 24


6 8/8/2018 4 pm - 5 pm അനിമേഷനും ഇങ്ക്സ്കേപ്പ് വത്സ വി ഒ/ഷൈനി ജോസഫ് 24


7 5/9/2018 4 pm - 5 pm മലയാളം ടൈപ്പിങ്ങ് വത്സ വി ഒ/ഷൈനി ജോസഫ് 22
8 12/9/2018 4 pm - 5 pm മലയാളം ടൈപ്പിങ്ങ് വത്സ വി ഒ/ഷൈനി ജോസഫ് 24
9 19/9/2018 4 pm - 5 pm മലയാളം ടൈപ്പിങ്ങ് വത്സ വി ഒ/ഷൈനി ജോസഫ് 23
10 26/9/2018 4 pm - 5 pm മലയാളം ടൈപ്പിങ്ങ് വത്സ വി ഒ/ഷൈനി ജോസഫ് 23
11 3/10/2018 4 pm - 5 pm മലയാളം ടൈപ്പിങ്ങ് വത്സ വി ഒ/ഷൈനി ജോസഫ് 22

ഡിജിറ്റൽ പൂക്കളം