സി എ എസ്സ് എൽ പി എസ്സ് ഇറുമ്പയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എ എസ്സ് എൽ പി എസ്സ് ഇറുമ്പയം | |
---|---|
വിലാസം | |
വെള്ളൂർ ഇറുമ്പ യം പി ഒ പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | cmsschoolirumpayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45216 (സമേതം) |
യുഡൈസ് കോഡ് | 32101300901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെയ്ചെൽ പി സി |
പി.ടി.എ. പ്രസിഡണ്ട് | കെ.വി.യേശുദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷാ ദീപൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് 1905-ൽ സി.എം.എസ് മിഷനറിമാരാണ്. മധ്യകേരള മഹായിടവക സി.എം.എസ് കോർപറേറ്റ് മാനേജെമെൻ്റാണ് സ്കൂൾ ചുമതല വഹിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
* എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ്റൂമുകൾ
* വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
* ജൈവക്യഷി
* പൂന്തോട്ടം
* ബോധവൽക്കരണ ക്ലാസ്സ്
* കല കായിക വിദ്യാഭ്യസം
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
വഴികാട്ടി
*തലയോലപ്പറമ്പ് പൊതി ജങ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ഇടത്തോട്ട്. വെള്ളൂർ സി. എസ്.ഐ പള്ളിയുടെ സമീപം
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45216
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ