ശ്രേയ എൽ പി എസ് ഈട്ടിമൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ, പാലോട് ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളും 4 അദ്ധ്യാപകരുമായി അധ്യയനം നടക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നു.
ശ്രേയ എൽ പി എസ് ഈട്ടിമൂട് | |
---|---|
വിലാസം | |
ഈട്ടിമൂട് ശ്രേയ എൽ പി എസ് ഈട്ടിമൂട് , കരിംകുറ്റിക്കര പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 0472 2835336 |
ഇമെയിൽ | sreyalpseattimoodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42626 (സമേതം) |
യുഡൈസ് കോഡ് | 32140800703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | 1 |
പി.ടി.എ. പ്രസിഡണ്ട് | രമ്യാ കൃഷ്ണൻ KS |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാഠ്യേതര പ്രവർത്തനങ്ങൾ
വായനപ്രവർത്തങ്ങൾ -ക്ലാസ്സ് വായനയ്ക്കു പുറമേ ഉച്ച വായന, അമ്മവായന, അയൽവീട് വായന
പുസ്തകപ്രദർശനം - എല്ലാ മാസവും കുട്ടികളുടെ വായന അനുഭവങ്ങൾ പങ്കുവയ്ക്കൽ വായിച്ചവയുടെ പ്രദർശനം
ക്ലാസ് ലൈബ്രറി നവീകരണം -ലൈബ്രറിയിലേക്ക് പുതിയ പുസ്തകങ്ങൾ കൂട്ടിച്ചേർക്കൽ
ഹോംലൈബ്രറി - വീട്ടിലും പുതിയവ കൂട്ടിച്ചേർക്കൽ പുസ്തകപ്രദർശനം, വായന
അമ്മവായന - അയൽപക്ക ഗ്രന്ഥശാല, സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പുസ്തകം ശേഖരിച്ച് വായന, മറ്റ് വ്യവഹാര രൂപങ്ങളിലേക്ക് മാറ്റൽ വായനക്കാർഡുതയ്യാക്കൽ - വായിച്ച കഥകൾ കവിതകൾ ഉൾപ്പെടുത്തി വായനക്കാർഡുകളുടെ രൂപീകരണം. സചിത്ര നോട്ടു പുസ്തകം. സചിത്ര ഡയറി സംയുക്ത ഡയറി പുസ്തകാസ്വാദനം എൻ്റെ ഇംഗ്ലീഷ് ലോകം
മാനേജ്മെന്റ്
ശ്രീ. R .പ്രസന്നകുമാരൻ നായർ
മുൻ സാരഥികൾ
ശ്രീമതി. K. സുമ (ഹെഡ്മിസ്ട്രസ് ) ശ്രീ.പ്രശാന്ത് (അദ്ധ്യാപകൻ) ശ്രീമതി.സുമാകുമാരി (അദ്ധ്യാപിക) ശ്രീ.രവീന്ദ്രൻ നായർ (അദ്ധ്യാപകൻ) ശ്രീ.അബ്ദുൾ ഹക്കീം.(അദ്ധ്യാപകൻ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമസമാധാന പരിപാലന രംഗത്തും, ആരോഗ്യമേഖല, അദ്ധ്യാപകമേഖല, എൻജിനീയർ, സയൻ്റിസ്റ്റ്, സാമൂഹ്യ രാഷട്രീയ മേഖലകളിൽ നിരവധി പേർ
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഓഫീസ് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഒരുകെട്ടിടം, കഞ്ഞിപ്പുര, ടോയ്ലറ്റ്
മികവുകൾ
കുട്ടികളുടെ ശാരീരിക മാനസിക സാമൂഹിക വികാസ മേഖലകളിലൂടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾങ്ങളിൽ മികവുകൾ തെളിയിക്കുന്നു. സ്വതന്ത്ര രചനകൾ വായനസാമഗ്രികളുടെ നിർമ്മാണം മറ്റ്, കലാകായിക പ്രവർത്തനങ്ങൾ .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
തിരുവനന്തപുരം, വെഞ്ഞാറമൂട് ദർഭക്കട്ടയ്ക്കാൽ മേലാറ്റുമൂഴി വഴി ഈട്ടിമൂട് തിരുവനന്തപുരം ,കാരേറ്റ്, ആറാന്താനം, ആനാകുടി വഴി ഈട്ടിമൂട് .