വെങ്ങളം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വെങ്ങളം യു പി എസ്
വിലാസം
വെങ്ങളം

വെങ്ങളം യു.പി സ്കൂൾ

വെങ്ങളം(പി.ഒ)

ഇലത്തൂർ(വഴി) - 673303
,
വെങ്ങളം പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ9895575766
ഇമെയിൽvengalamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16363 (സമേതം)
യുഡൈസ് കോഡ്32040900209
വിക്കിഡാറ്റQ64552476
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജുലാൽ.എക്സ് (HM incharge)
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്രസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1902 ൽ സ്ഥാപിതമായ വെങ്ങളം യു.പി.സ്കൂൾ ചേമഞ്ചേരി പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.നാഷണൽ ഹൈവേ (N.H.17,വെങ്ങളം ഓവർ ബ്രഡ്ജ്) യുടെ കിഴക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.

ചരിത്രം

വെങ്ങളം യു.പി. സ്കൂൾ 1902 നവംബർ 5ന് ചേമഞ്ചേരി പഞ്ചായത്തിലെ 10ാം വാർഡിൽ സ്ഥാപിതമായി. 1941-ൽ അതിന്റെ ഉടമസ്ഥാവകാശം ശ്രീ കുഞ്ഞിക്കണാരൻ മാസ്റ്ററുടെ പക്കലായി. അദ്ദേഹം എലിമെന്ററി സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു. 1986 മുതൽ മകൻ ജയാനന്ദനാണ് മാനേജർ.

ഭൗതികസൗകര്യങ്ങൾ

Total 4 buildings of classrooms,One kitchen,2 rows of toilets,one well .Three buildings are of tiles and one sheet. 1 to 7 classes, each one division.total 40 cent. L shape building.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

sl.no name
1 കു‍‍ഞ്ഞിക്കണാരൻ വെളുത്താടത്ത്
2 ദാമോദരൻ
3 വിലാസിനി.കെ.പി
4 രാജഗോപാലൻ.കെ
5 ദിവാകരൻ.എൻ
6 സ്മിതശ്രീ.കെ.പി
7 വിനോദ് കുമാർ.എം
8 ഷീല.ഇ.കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

sl.no name
1 ചെമ്മന ഹരിദാസ് (അഡ്വക്കേറ്റ്)
2 കുട്ടൂസ (റിട്ട.ഫിസിക്സ് പ്രഫസർ)
3 അജിനഫ് കാച്ചിയിൽ (പഞ്ചായത്ത് വൈസ് പ്രസിഡൻറ്)
4 അശ്വിൻ പ്രകാശ് (തിരക്കഥാകൃത്ത്)

വഴികാട്ടി

ഉളളിയേരി ഭാഗത്തുനിന്നു വരുമ്പോൾ - ഉള്ളിയേരി , അത്തോളി (കുനിയക്കടവ് junction) , തിരുവങ്ങൂർ , വെങ്ങളം ഓവർ ബ്രിഡ്ജിനു കിഴക്കു വശത്ത്.

കൊയിലാണ്ടി ഭാഗത്തുനിന്നു വരുമ്പോൾ - കൊയിലാണ്ടി , വെങ്ങളം ഓവർ ബ്രിഡ്ജിനു കിഴക്കു വശത്ത് .

കോഴിക്കോട് ഭാഗത്തുനിന്നു വരുമ്പോൾ - കോഴിക്കോട് , വെങ്ങളം ഓവർ ബ്രിഡ്ജിനു കിഴക്കു വശത്ത് .



Map

"https://schoolwiki.in/index.php?title=വെങ്ങളം_യു_പി_എസ്&oldid=2531030" എന്ന താളിൽനിന്ന് ശേഖരിച്ചത്