മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43005-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43005 |
| യൂണിറ്റ് നമ്പർ | LK/2019/43005 |
| അംഗങ്ങളുടെ എണ്ണം | 16 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | മുഹമ്മദ് റൈഹാൻ |
| ഡെപ്യൂട്ടി ലീഡർ | നാഹിദ് നൗഷാദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ്തി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനിത വി എൻ |
| അവസാനം തിരുത്തിയത് | |
| 21-03-2024 | MBHS KANIYAPURAM |
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിൽ 16 കുട്ടികൾ ഉണ്ട്. ദീപ്തി ടീച്ചർ, വിനിത ടീച്ചർ എന്നിവരാണ് കൈറ്റ് മിസ്ട്രസ്സ്മാർ. ഐ റ്റി മേളയിൽ പ്രോഗ്രാമിങ്ങിന് കുട്ടികളെ പങ്കെടുപ്പിച്ചു. സബ്ജില്ലാ ക്യാമ്പിൽ 3 കുട്ടികളെ അനിമേഷനും 3 കുട്ടികളെ പ്രോഗ്രാമിങ്ങിനും പങ്കെടുപ്പിച്ചു.