മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/ലിറ്റിൽകൈറ്റ്സ്/2019-21
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43005-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43005 |
| യൂണിറ്റ് നമ്പർ | LK/2019/43005 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | കിരൺ |
| ഡെപ്യൂട്ടി ലീഡർ | അരുൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബീനാറാണി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പത്മകുമാരി |
| അവസാനം തിരുത്തിയത് | |
| 21-03-2024 | MBHS KANIYAPURAM |
ലിറ്റിൽ കൈറ്റ്സ് 2019-21ബാച്ചിൽ 21 കുട്ടികൾ ഉണ്ടായിരുന്നു. ബീനറാണി ടീച്ചർ, പത്മകുമാരി ടീച്ചർ എന്നിവരായിരുന്നു കൈറ്റ് മിസ്ട്രസ്സ്മാർ. 20 കുട്ടികൾക്ക് A ഗ്രേഡും ഒരു കുട്ടിക്ക് B ഗ്രേഡും ലഭിച്ചു.20 കുട്ടികൾക്ക് ഗ്രേസ്മാർക്കിന് അർഹരായി.