ഉള്ളടക്കത്തിലേക്ക് പോവുക

മാർസ്ലീബാ യു പി എസ്സ് വടയാർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മാർസ്ലീബാ യു പി എസ്സ് വടയാർ
Mar Slieba UPS Vadayar
വിലാസം
വടയാർ

വടയാർ പി ഒ പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം01 - 05 - 1943
വിവരങ്ങൾ
ഫോൺ9496429791
ഇമെയിൽmarsliebaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്45265 (സമേതം)
യുഡൈസ് കോഡ്32101300410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംTHALAYOLAPARAMBU
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSEENA JOSEPH
പി.ടി.എ. പ്രസിഡണ്ട്BIJU TV
എം.പി.ടി.എ. പ്രസിഡണ്ട്SYAMA JINESH
അവസാനം തിരുത്തിയത്
17-05-202645265


പ്രോജക്ടുകൾ






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1943 മെയ് മാസത്തിൽ വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോൺ (യോഹന്നാൻ) പണിക്കശ്ശേരിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഇപ്പോൾ എറണാകുളം -അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയുടെ കീ‍‍​​ഴിൽ പ്രവർത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ൽ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കൽ ശ്രീ കൊച്ചുവർക്കി ഔസേഫ് (BABL) അവർകളേയും Trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവിൽ ശ്രീ പി എൽ ജോസഫ് അവർകളേയും നിയമിച്ചു. 1945 ൽ സെക്കന്റ് ഫോറവും 1946 ൽ തേർഡ് ഫോറവും ആരംഭിച്ചു.കൂടുതൽ അറിയാൻ.........

മുൻ പ്രധാനാധ്യാപകർ

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി, ക്ലാസ് മുറികൾ ആറ്,സയൻസ് ലാബ്,ലൈബ്രറി, കംപ്യൂട്ടർ മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, നവീകരിച്ച അടുക്കള, കളിസ്ഥലം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം...

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്,ഹിന്ദീ സഭ,നേച്ചർ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്
  • പുഴയോര സംരക്ഷണപൂന്തോട്ട നിർമ്മാണം.
  • പച്ചക്കറി തോട്ടം
  • ഡാൻസ് ക്ലാസ്
  • മഞ്ചാടി - ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
  • സ്കോളർഷിപ്പുകൾ .
  • എൻഡോവ്മെൻ്റുകൾ

വഴികാട്ടി

വെെക്കം -കോട്ടയം റോഡിൽ, തലയോലപ്പറമ്പിനും- വടയാർ പ്രധാനകവലയ്ക്കും ഇടയിൽ പ്രധാനറോഡരികിൽതന്നെ സ്കൂൾ സ്ഥിതിചെയ്യുന്നു.

Map