ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
26026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26026
യൂണിറ്റ് നമ്പർLK2018/36026
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർആൽബിൻ യോഹന്നാൻ
ഡെപ്യൂട്ടി ലീഡർപ്രിൻസ് എബ്രഹാം മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോളി മേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയാ ലൗലി
അവസാനം തിരുത്തിയത്
26-11-2025Priyalouly
ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 25126 AARON ROY
2 25141 ABEL LIJU OOMMEN
3 24463 ABHIJITH.S
4 25122 ABHINAND S
5 25151 ABHINAV AJISH
6 24730 ABHISHEK KUMAR A
7 24469 ABHISHEK R
8 24462 ABIJITH R
9 25134 ADINARAYAN J C
10 24470 ADITHYAN P
11 24475 AKSHAY B PILLAI
12 25124 ALBIN JOSEPH
13 24476 ALBIN YOHANNAN B
14 24511 ALEENA MARIYAM THOMAS
15 25131 ANNA MARIYAM RAJAN
16 25128 ANUSREE.K
17 24516 ASWIN SUNIL
18 25139 DEVIKA V
19 24486 DHANASREE S
20 25129 DINTO VINOD
21 24457 DYLAN DAVID ABRAHAM
22 24518 FAIHA FATHIMA
23 25153 HEIZEL SARA THOMAS
24 25125 JACKSON MATHUKUTTY
25 24493 KASINATH S PILLAI
26 25120 KAVYA LEKSHMI R
27 24497 LOUIS AARON
28 25121 MISHEL SUSAN ABY
29 24499 NANDAKISHOR R
30 25119 NIKESH M
31 24934 NIRANJAN D. R.
32 24501 NIYA JAMES
33 24502 NRIPADH LENEESH
34 25145 PARVATHY S BIJU
35 24936 PRINCE ABRAHAM MATHEW
36 25127 SANUSHA.S
37 25154 SHALIN SHAJI
38 25152 SREE NANDHA S
39 24505 SREENANDHA.S
40 24507 SREYA SANTHOSH

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേയ്ക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ 25.06.2025 ന് കമ്പ്യൂട്ട‌ർ ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സ് ആയ ജോളി മേരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 67 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 66 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.


പ്രിലിമിനറി ക്യാമ്പ്

2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 3/10/25 വ്യാഴാഴ്ച നടന്നു. മാവേലിക്കര സബ്ജില്ലാ മാസ്റ്റ‌‌ർ ട്രെയിനർ ദിനേശ് റ്റി.ആർ ക്യാമ്പിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ജേക്കബ് സി. ജോൺ സ്വാഗതം ആശംസിച്ചു. ദിനേശ് റ്റി.ആർ , പ്രിയാ ലൗലി, ജോളി മേരി എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു. കുട്ടികൾ ക്യാമ്പിൽ താത്പര്യത്തോടെ പങ്കെടുത്തു. തുടർന്ന് 3 pmന് പി. ടി. എ മീറ്റിംഗ് നടത്തപ്പെട്ടു.