കട്ടച്ചിറ
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ • പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ • പരിസര ശുചീകരണ പ്രവർത്തങ്ങൾ • ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ പരിസരത്ത് തന്നെ ഉൽപാദിപ്പിക്കൽ • ശുചിത്വ - ബോധവൽകരണം , നടപ്പാക്കൽ • വ്യായാമ പരിശീലനം • ഫാസ്റ്റ് ഫുഡ് ദൂഷ്യ ഭലങ്ങളെ പറ്റി ബോധവൽകരണം • ജല സംരക്ഷണം • പ്രകൃതി സംരക്ഷണം • പാoഭാഗങ്ങളിലെ ലഘു പരീക്ഷണങ്ങൾ • സർവേ • പ്രോജക്റ്റ് • കേസ് സ്റ്റഡി • ഇൻഡസ്ട്രിയൽ വിസിറ്റ് വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ • ഡയറി എഴുത്ത് • പത്രവാർത്ത വായന