"എൽ പി സ്കൂൾ കട്ടച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി സ്കൂൾ കട്ടച്ചിറ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:06, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022സയൻസ് ക്ലബ് പ്രവർത്തനങ്ങൾ • പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ • പരിസര ശുചീകരണ പ്രവർത്തങ്ങൾ • ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ പരിസരത്ത് തന്നെ ഉൽപാദിപ്പിക്കൽ • ശുചിത്വ - ബോധവൽകരണം , നടപ്പാക്കൽ • വ്യായാമ പരിശീലനം • ഫാസ്റ്റ് ഫുഡ് ദൂഷ്യ ഭലങ്ങളെ പറ്റി ബോധവൽകരണം • ജല സംരക്ഷണം • പ്രകൃതി സംരക്ഷണം • പാoഭാഗങ്ങളിലെ ലഘു പരീക്ഷണങ്ങൾ • സർവേ • പ്രോജക്റ്റ് • കേസ് സ്റ്റഡി • ഇൻഡസ്ട്രിയൽ വിസിറ്റ് വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ • ഡയറി എഴുത്ത് • പത്രവാർത്ത വായന
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സയൻസ് ക്ലബ് പ്രവർത്തനങ്ങൾ • പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ • പരിസര ശുചീകരണ പ്രവർത്തങ്ങൾ • ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ പരിസരത്ത് തന്നെ ഉൽപാദിപ്പിക്കൽ • ശുചിത്വ - ബോധവൽകരണം , നടപ്പാക്കൽ • വ്യായാമ പരിശീലനം • ഫാസ്റ്റ് ഫുഡ് ദൂഷ്യ ഭലങ്ങളെ പറ്റി ബോധവൽകരണം • ജല സംരക്ഷണം • പ്രകൃതി സംരക്ഷണം • പാoഭാഗങ്ങളിലെ ലഘു പരീക്ഷണങ്ങൾ • സർവേ • പ്രോജക്റ്റ് • കേസ് സ്റ്റഡി • ഇൻഡസ്ട്രിയൽ വിസിറ്റ് വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ • ഡയറി എഴുത്ത് • പത്രവാർത്ത വായന) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സയൻസ് ക്ലബ് പ്രവർത്തനങ്ങൾ | ||
• പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ • പരിസര ശുചീകരണ പ്രവർത്തങ്ങൾ • ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ പരിസരത്ത് തന്നെ ഉൽപാദിപ്പിക്കൽ • ശുചിത്വ - ബോധവൽകരണം , നടപ്പാക്കൽ • വ്യായാമ പരിശീലനം • ഫാസ്റ്റ് ഫുഡ് ദൂഷ്യ ഭലങ്ങളെ പറ്റി ബോധവൽകരണം • ജല സംരക്ഷണം • പ്രകൃതി സംരക്ഷണം • പാoഭാഗങ്ങളിലെ ലഘു പരീക്ഷണങ്ങൾ • സർവേ • പ്രോജക്റ്റ് • കേസ് സ്റ്റഡി • ഇൻഡസ്ട്രിയൽ വിസിറ്റ് | |||
വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ | |||
• ഡയറി എഴുത്ത് • പത്രവാർത്ത വായന • കൌതുക വാർത്താവായന • ലൈബ്രറി പുസ്തകങ്ങളുടെ കുറിപ്പെഴുത്ത് • ദിനചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്സ് മൽസരങ്ങൾ • വായന കുറിപ്പ് തയ്യാറാക്കൽ • എഴുത്തുകാരെ പരിചയപ്പെടൽ- അവരുടെ കൃതികളെ പരിചയപ്പെടൽ • കവിതരചന , കഥാരചന • കടംകഥക്കു ഉത്തരം കണ്ടെത്തൽ • പ്രസoഗ മൽസരം • കവിതാ ആലാപനം • പുസ്തക വായന - ക്ലാസ് ലൈബ്രറി ഇൽ നിന്നുള്ളവ • സഞ്ചരിക്കുന്ന ലൈബ്രറി • പത്ര വാർത്താ ശേഖരണം - ദിനചരങ്ങളോടെ അനുബന്ധിച്ചുള്ളവ • പാo ഭാഗവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ • ചിത്ര രചന ,കളറിങ് പ്രവർത്തനങ്ങൾ | |||
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
• ഗണിത കിറ്റ് തയ്യാറാക്കൽ • സoഖ്യാ പോക്കറ്റ് നിർമ്മാണം • സoഖ്യാ റിബൺ നിർമ്മാണം • അബാകസ് നിർമ്മാണം • സ്ഥാനവില പോക്കറ്റ് • ഡോമിനോ നിർമ്മാണം • ഡോമിനോ കളി • സoഖ്യാ കാർഡ് • പാമ്പും കോണിയും നിർമ്മാണം • കളി നോട്ടുകളുടെ ശേഖരണം • ഗണിത ക്യാംപ് സoഘടിപ്പിക്കൽ • പാറ്റേൺ പരിചയപ്പെടൽ • നാണയ പ്രദർശനം • മെട്രിക് മേള • ജാമിതീയ രൂപങ്ങളുടെ നിർമ്മാണം • ജീകോംപ്രീസ് പ്രവർത്തനം • ഗുണന പട്ടിക പ്രദർശനം • ഡയസ് കളി • സ്കൂൾ സ്റ്റോർ കച്ചവടം | |||
പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
• ഹരിതോൽസവം 10 ഉൽസവങ്ങൾ • പരിസ്ഥിതി ദിനാഘോഷം | |||
* പരിസ്ഥിതി ദിന പ്രതിജ്ജ്ഞ | |||
*വൃക്ഷതൈ നടീൽ | |||
*ഹരിത വസ്ത്രധാരണം | |||
* സസ്യ നിരീക്ഷണവും ,കുറിപ്പ് തയ്യാറാക്കൽ | |||
* പരിസ്ഥിതി ദിന ക്വിസ്സ് | |||
• പാരിസ്ഥിക അവബോധം നൽകൽ • പുനരുപയോഗ വസ്തുക്കളുടെ പ്രദർശനം • പ്രകൃതി സംരക്ഷണ ബോധവൽകരണം • മരങ്ങൾ സംരക്ഷികേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തൽ • കുടിവെള്ള സ്രോതസ് -സംരക്ഷണം • ശുചിത്വ അവബോധം • കൊതുക് നശീകരണ പ്രവർത്തനങ്ങൾ • ഡ്രൈ ഡേ ആചരിക്കൽ • വ്യക്തി ശുചിത്വം -ബോധവൽകരണം • പൂത്തോട്ട നിർമ്മാണം • വൃക്ഷങ്ങളുടെയും ചെടികളുടെയും പേര് കണ്ടെത്തൽ • ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം • ലയിവ് സലാഡ് മേക്കിങ് • പാoഭാഗവുമയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ • വിത്ത് നടീൽ ,വളമിടൽ • പാടശേഖര സന്ദർശനം • ഇൻഡസ്ട്രിയൽ വിസിറ്റ് • കൊയിത്തുപാട്ട് പാടൽ • കൊയിത്തുൽസവ സന്ദർശനം • കർഷകനെ ആദരിക്കൽ • കർഷക ദിനം ആചരിക്കൽ • കാർഷിക വിളകളുടെ പ്രദർശനം • ജീവികളെ സംരക്ഷിക്കൽ അവബോധം • പാചക പുര വൃത്തിയാക്കൽ • ഹെൽത്ത് സെൻറര് സന്ദർശനം • പകർച്ച വ്യാധി ബോധവൽകരണം |